top of page


സ്വാതന്ത്ര്യം 75
ഗുരുവിനെ കാണാന്‍ തടവറയിലെത്തിയ ശിഷ്യരെ നോക്കി ഗുരു മനോഹരമായി പുഞ്ചിരിച്ചു. ആകുലതയോടെ നില്ക്കുന്ന ശിഷ്യരോട് അദ്ദേഹം പറയുകയാണ്: "ഞാന്‍...
ജോമോന് ആശാന്‍പറമ്പില്‍
Aug 10, 2022


പക്ഷികളുടെ ഭാഷ്യം
സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്പനങ്ങള് അതില്‍ത്തന്നെ പൂര്‍ണമായും സ്വതന്ത്രമാണോ? അത് നമ്മുടെ കാഴ്ചപ്പാടുകള്‍ക്ക് കൃത്യമായ...
ജോഷ്വാ ന്യൂട്ടന്
Oct 8, 2019


സ്വാതന്ത്ര്യത്തിന്റെ സപ്തതിയും വലതുപക്ഷവത്ക്കരണ പ്രതിരോധവും
ബ്രിട്ടീഷാധിപത്യത്തില്‍ നിന്നും ഇന്ത്യയുടെ മോചനത്തിനു നേതൃത്വം കൊടുത്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനു 2016 ല്‍ പ്രായം 131 വയസ്സ്....
കെ.സി. വര്‍ഗീസ്
Aug 2, 2016


ഇരുണ്ട ഭൂഖണ്ഡത്തിന്റെ സൂര്യന് അസ്തമിക്കുമ്പോള്‍
95 വര്‍ഷം നീണ്ട ജീവിതം. 27 വര്‍ഷത്തെ തടവറവാസം. 46 വര്‍ഷം വര്‍ണവിവേചനത്തിനെതിരെയുള്ള കലാപം. അത് 'സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു നീണ്ട...
ജിജോ കുര്യന്
Jan 1, 2014


മണ്ടേല അനാഥമാക്കുന്ന നൈതിക ജനാധിപത്യത്തിന്റെ ജീവിതസന്ദര്‍ഭങ്ങള്‍
വലിയ ലോകനേതാക്കള്‍ വലിയ രാഷ്ട്രീയ ചോദ്യങ്ങളുടെകൂടി ഉത്പന്നമാണ്. കോളനി വിമോചനത്തിനായുള്ള വലിയ ദേശീയസമരങ്ങള്‍ ആഫ്രിക്കന്‍-ഏഷ്യന്‍...
കെ.അഷ്റഫ്
Jan 1, 2014


പ്രതീക്ഷയുടെ ശക്തിപ്രതീകം
ലോകത്താകെ നടക്കുന്ന വിമോചന സമരങ്ങളുടെ ജീവിക്കുന്ന ചിത്രമായി നമുക്കിടയിലുണ്ടായിരുന്ന യുഗപ്രഭാവന് യാത്രയായി. രണ്ടരക്കോടി കറുത്ത...
അപ്പുക്കുട്ടന് വളളിക്കുന്ന്
Jan 1, 2014


ബലാത്സംഗത്തോട് സാമൂഹിക മാധ്യമങ്ങള്‍ പ്രതികരിച്ചപ്പോള്‍
1. ബലാത്സംഗം യുദ്ധം ചെയ്യുന്നവന്റെ ആയുധം (റോബി കുര്യന്) റേപ്പ്, ഒരു സെക്ഷ്വല്‍ ആക്ട് എന്നതിലുപരി അധികാരപ്രകടനവുമായി ബന്ധപ്പെട്ട...

Assisi Magazine
Feb 1, 2013


സ്വാതന്ത്ര്യവും നിര്‍ഭയത്വവും സ്വന്തമാക്കാന്‍
ഫരിസേയര്‍ ശിഷ്യന്മാരോടു ചോദിച്ചു: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നതെന്തുകൊണ്ട്? (മത്താ. 9:11) 1. ഒരു...

റ്റോണി ഡിമെല്ലോ
Feb 1, 2011


പറ്റിപ്പിടിത്തം മരണമാണ്!
കുറുനരികള്‍ക്ക് മാളങ്ങളും ആകാശപ്പറവകള്‍ക്ക് കൂടുകളുമുണ്ട്; എന്നാല്‍ മനുഷ്യപുത്രന് തല ചായ്ക്കാന്‍ ഇടമില്ല. (മത്താ: 8:20) ഇടതടവില്ലാതെ...

റ്റോണി ഡിമെല്ലോ
Oct 15, 2009


സ്വാതന്ത്ര്യസ്മരണ ദേവനെ മറിച്ചിട്ടവര്‍
"ഭാരതത്തില്‍ പാവങ്ങള്‍ക്ക് ഒരവസരമില്ല. അവര്‍ക്കു പിടിട്ടുകയറാന് കഴിയുന്നില്ല. ആ പാവങ്ങള്‍ക്ക് സ്നേഹിതരും സഹായികളുമില്ല. അവര്‍ക്ക്...

ഇടമറ്റം രത്നപ്പന്‍
Feb 1, 2006

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
