top of page


മഴയത്തെ ചോദ്യങ്ങള്‍
1. കേരളത്തില്‍ ആകെ എത്ര കിലോമീറ്റര്‍ നീളത്തില്‍ റോഡുണ്ട്? ഇരുവശവും കണക്കു കൂട്ടിയാല്‍ അതിന്റെ ഇരട്ടി നീളത്തില്‍ കാനകള്‍ (ഓടകള്‍)...

ജോയി മാത്യു
Nov 5, 2021


ഫ്രാന്‍സിസിനെ അറിയാന്‍
ചരിത്രത്തിലെ ഏതൊരു വ്യക്തിയെയും നമുക്കു തിരിച്ചറിയണമെങ്കില്‍ ആ വ്യക്തിയെക്കുറിച്ച് മറ്റുള്ളവര്‍ എഴുതുന്നതിനെ ആശ്രയിക്കുന്നതിനേക്കാള്‍ ആ...
ഡോ. ജെറി ജോസഫ് OFS
Nov 5, 2021


ലഹരിയും യുവതലമുറയും
ഇന്ന് താരതമ്യേന മുതിര്‍ന്നവരിലും യുവാക്കളിലും വിദ്യാര്‍ത്ഥികളിലും കാണപ്പെടുന്ന ഭീകരമായ അവസ്ഥയാണ് ലഹരിയുടെ അമിതമായുള്ള ഉപയോഗം....
ലിജു തോമസ്
Nov 3, 2021


ലഹരിയും മസ്തിഷ്ക തകരാറുകളും
ഇന്നത്തെ സമൂഹത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു മദ്യം. ഇന്ത്യന്‍ സംസ്കാരം മിക്ക ലഹരിപാനീയങ്ങളും നിരോധിക്കുന്നതിനു...

ഡോ. അരുണ്‍ ഉമ്മന്‍
Nov 2, 2021


വീട് പണിതവന്റെ വീട്
പ്രചണ്ഡമാണ് നമ്മുടെ ഈ കാലഘട്ടം. മുന്‍കാലങ്ങളില്‍ പലപ്പോഴും സംഭവിച്ചിട്ടുള്ള, ചരിത്രത്തിന്റെ പടംപൊഴിക്കലിന്റെ സന്ധിയാണിന്ന് എന്നു...

George Valiapadath Capuchin
Oct 16, 2021


പ്രണയം പൂവിടേണ്ട പാരിജാതം
യൗവനത്തിന്റെ ആരംഭത്തില്‍ ഏതൊരു ചെറുപ്പക്കാരനെയുംപോലെ പ്രണയത്തിന്റെ പൂക്കള്‍തേടി അലഞ്ഞ ഒരു ഭൂതകാലം ഫ്രാന്‍സിസിനുമുണ്ടായിരുന്നു. പക്ഷെ ആ...
നിബിന് കുരിശിങ്കല്‍
Oct 16, 2021


ഫൈബ്രോമയാല്‍ജിയ
Fibromyalgia അധികം ആളുകള്‍ക്ക് അത്ര സുപരിചിതമായ ഒരു പേരല്ലെങ്കിലും മൊത്തം ജനസംഖ്യയുടെ 2-8% വ്യക്തികളില്‍ സ്ത്രീപുരുഷ അനുപാതം 9:1 ആയി...

ഡോ. അരുണ്‍ ഉമ്മന്‍
Oct 15, 2021


ദേവാലയത്തെ പുതുക്കിപ്പണിയുക
സാന്‍ഡാമിയാനോ ദേവാലയത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ അശരീരി കേള്‍ക്കാനിടയാകുന്നു. 'ജീര്‍ണ്ണിച്ചുകൊണ്ടിരുന്ന ദേവാലയത്തെ...

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Oct 15, 2021


ചുറ്റുപാടുകളും നിങ്ങളും (പ്രസാദത്തിലേക്കു പതിനാലുപടവുകള്‍)
ലോകം വിഷാദരോഗത്തിന്റെ പിടിയിലാണെന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്നവിധം വിഷാദരോഗ (depression) വും അതിന്റെ അതിതീവ്രനിലയായ...

ടോം മാത്യു
Oct 15, 2021


പുതിയ ആകാശം പുതിയ ഭൂമി
"എന്റെ ദേവാലയം നീ പുതുക്കിപ്പണിയുക" എന്ന സന്ദേശം ക്രൂശിതനില്‍ നിന്നും ഫ്രാന്‍സിസിന് ലഭിച്ചു. ആദ്യമായി ഫ്രാന്‍സിസ് തന്റെ ജീവിതമെന്ന...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Oct 14, 2021


ഫ്രാന്‍സിസിന്റെ വോള്‍ട്ടിറ എഴുത്ത് (Volterra Text...) ഒരു പുതുവായന
ഫ്രാന്‍സിസിനെ നമ്മള് അറിയുന്നത് പല സ്രോതസ്സിലൂടെയാണ്: അതില്‍ ഫ്രാന്‍സിസ്കന്‍ ലിഖിതങ്ങളും ജീവചരിത്രങ്ങളും ഫ്രാന്‍സിസിന്റെ കാലത്തും...
ഡോ. ജെറി ജോസഫ് OFS
Oct 13, 2021


മനുഷ്യനും തിരിച്ചറിയുന്ന ഇടങ്ങള്‍
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഉരസലുകളുടെയും അസ്വാരസ്യങ്ങളുടെയും കഥകളാണ് നമ്മള് പലപ്പോഴും കേള്‍ക്കുന്നത്. ചേര്‍ത്തുപിടിക്കലിന്റെയും...
അജി ജോര്‍ജ്
Oct 13, 2021


പട്ടിവീട്
കാണാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞു പലപ്രാവശ്യം വിളിച്ചിട്ടും കൊറോണാക്കാലമായതുകൊണ്ട് ചെല്ലാതിരുന്നപ്പോള്‍ അങ്ങേരുടെ അവസാനത്തെ പ്രയോഗം: ...

ഫാ. ജോസ് വെട്ടിക്കാട്ട്
Oct 13, 2021


ഗോപയുടെ വിചാരണകള്‍
സിദ്ധാര്‍ത്ഥന്റെ ഭാര്യ യശോധരയുടെ മറ്റൊരു പേരാണ് ഗോപ. ഈ പേര് സിദ്ധാര്ത്ഥന് മാത്രം വിളിക്കുന്നതാണ്. ഒരു രാത്രി ഗോപയെ ഉപേക്ഷിച്ച്...

ഡോ. റോയി തോമസ്
Oct 13, 2021


ഫ്രാന്‍സിസിന്റെ ദര്‍ശനരേഖകളിലൂടെ
ആയുസ്സിന്റെ പുസ്തകത്തില്‍ ഹ്രസ്വമായ 44 വര്‍ഷക്കാലം ജീവിച്ച് ചരിത്രത്തിന്റെ താളുകളില്‍ വജ്രരേഖകള്കൊണ്ട് തന്റെ നിറസാന്നിധ്യം കോറിയിട്ട്...
ബിജു മാധവത്ത് കപ്പൂച്ചിന്‍
Oct 12, 2021


രാഖി
അങ്ങേയറ്റത്തെ ആശ്ചര്യത്തോടെയല്ലാതെ ഫ്രാന്‍സിസിനെ നോക്കിക്കാണാന്‍ കഴിയില്ല. ഫ്രാന്‍സിസ്: ബുദ്ധിയുള്ള ഭ്രാന്തന്, ജ്ഞാനമുള്ള ഭോഷന്,...

ഫാ. ഷാജി CMI
Oct 5, 2021


സ്നേഹം
സ്നേഹം സര്‍വ്വഭയങ്ങളെയും മായ്ച്ചുകളയു മെന്ന് യോഹന്നാന്റെ ഒരു ക്ലാസ്സിക് വചനമുണ്ട്. അതേ സ്നേഹം തന്നെയാണ് ഏതൊരു അസുരവിത്തിന്റെയും...

ബോബി ജോസ് കട്ടിക്കാട്
Oct 5, 2021

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page







