top of page


ഇടത്താവളമല്ല കാരുണ്യം
അന്ത്യത്താഴവേളയിലെ പാദക്ഷാളനത്തോളം കാരുണ്യമുഖം പ്രതിബിംബിപ്പിക്കുന്ന മറ്റൊരു പര്യായമില്ലെന്നു വേണം പറയാന്‍. ദൈവപുത്രന് ഭൂമിയോളം...

മാര്‍ ജോസ് പുളിക്കല്‍
May 5, 2017


നീതിയുടെ ആനന്ദം
നാഷണല്‍ വിമണ്‍ ഓഫ് ദി ഇയര്‍ 2011, IBN-CNN Real Hero Award ജേതാവ്, എഴുത്തുകാരി, അതിലുപരി 2006-ല്‍ സ്ഥാപിതമായ "സൊലേസ്' എന്ന സംഘടനയുടെ...
ഷീബ അമീര്‍
May 3, 2017


മേല്‍ക്കൂരയും ഭിത്തികളും
നേരം ഇരുളുന്ന ഒരു നേരത്ത് ... കൂടണയുന്ന പക്ഷികളെയും പതുക്കെ നിശ്ചലമാകുന്ന പ്രകൃതിയെയും നോക്കി നീ ഒറ്റയ്ക്കിരിക്കുന്നതുപോലെ...
സി. ലിസാ ഫെലിക്സ്
May 1, 2017


പെരിയാര്‍ നദി മലിനീകരണം - കേരളം ഇന്ന് ചര്‍ച്ച ചെയ്യേണ്ട വിഷയം
പെരിയാര്‍ നദി കേരളത്തിലെ ഏറ്റവും വലിയ നദിയാണ്. ഏറ്റവും വലിയ നദി എന്ന് പറയുമ്പോള്‍ പോലും ഈ പുഴ സ്വാഭാവികമായി ഒഴുകുന്നത് കേവലം 2 മാസം...
ഡോ. മാര്ട്ടിന് ഗോപുരത്തിങ്കല്‍
Apr 12, 2017


ആദ്യമാരും ശ്രദ്ധിക്കാത്ത ചില തുടക്കങ്ങള്‍
ആദ്യമാരും ശ്രദ്ധിച്ചില്ല എല്ലാവരുമുണരുന്നതിനു മുമ്പ് ഗ്രാമത്തിലെ കൊല്ലന് അവന്റെ ഉലയില്‍ തീയൂതി ഉലയില്‍ തീ ചെമന്നു ഉലയില്‍ കിടന്നു തീ...
ആന്‍ മേരി
Apr 9, 2017


തൊലിപ്പുറത്തെ പരിസ്ഥിതി വാദം പുഴകളെ രക്ഷിക്കില്ല
ന്യൂസിലാന്റില്‍ നദിക്കും വ്യക്തിഗത അവകാശങ്ങള്‍ നല്‍കിയെന്ന വാര്‍ത്തയ്ക്കു പിന്നാലെ, മതപരമായ പ്രാധാന്യം കല്പിച്ച ഗംഗ, യമുന നദികള്‍ക്കും...
ഡോ. എ. ലത & ഉണ്ണികൃഷ്ണന്
Apr 7, 2017


അവളുടെ ദിനങ്ങള്‍
ജീവിതത്തിലെ ഏറ്റവും മനോഹരവും നിര്‍ണ്ണായകവുമായ കാലമാണ് ബാല്യത്തില്‍നിന്നും കൗമാരത്തിലേക്കുള്ള ചുവടുവയ്പ്. ബാഹ്യമായി പ്രകടമാകുന്ന ശാരീരിക...
ബീന തുപ്പതി
Mar 7, 2017


കിനാവും നോവും
" എനിക്കു നിങ്ങളെ കാണണ്ട. I hate you both ". കൗണ്‍സലിംഗിനു വേണ്ടിയാണ് തന്നെ കൊണ്ടുവന്നത് എന്നറിഞ്ഞപ്പോള്‍ 15 കാരി മാതാപിതാക്കളുടെ നേരെ...

നിഷ ജോസ്
Mar 4, 2017


പ്രകൃതിയുടെ സ്നേഹഗായകന്
ഒരു ദിവസം എനിക്കൊരു ഫോണ്‍കോള്‍ വന്നു. "ഞാന്‍ ആന്റപ്പന്. ആലപ്പുഴയില്‍ നിന്നാണ് വിളിക്കുന്നത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട്...

പ്രൊഫ ശോഭീന്ദ്രന്
Feb 1, 2017


അരികുകള്‍ മറിക്കുമ്പോള്‍
ആംഗലേയ സാമൂഹിക സാഹിത്യകാരനായ ജെ.ബി. പ്രസ്റ്റിലിയുടെ വേറിട്ട ഒരു നിരീക്ഷണമാണ്. 'ഒന്നും ചെയ്യാതിരിക്കുന്നതിന്റെ നേട്ടങ്ങള്‍' - ലോകം...
കെ. എബി
Jan 5, 2017


ഞാനും ലോകചരിത്രത്തിന്റെ ഭാഗമാണ്
ടെലിവിഷന്‍ സമൂഹത്തില്‍ ചലനം സൃഷ്ടിച്ചുകൊണ്ടിരുന്ന കാലഘട്ടത്തിലാണ് മാര്‍ഷല്‍ മാക്ലൂഹന്‍ 'മാധ്യമമാണ് സന്ദേശം' എന്ന പ്രസിദ്ധമായ...
ആന്‍സി ജോണ്‍
Jan 3, 2017


പച്ചപ്പിന്റെ പ്രസാദം: പ്രൊഫ. ശോഭീന്ദ്രന്
കോഴിക്കോട് നഗരത്തിലെ ബൈപാസ് റോഡിലെ മരങ്ങള്‍ക്കും നൂറ്റിപ്പത്ത് എക്കര്‍ വരുന്ന ഗുരുവായൂരപ്പന് കോളേജിലെ മരസമൃദ്ധിക്കും പ്രൊഫ. ശോഭീന്ദ്രന്...
ജിന്‍സ് അഴീക്കല്‍
Jan 2, 2017


പുതിയ തലമുറ കുടുംബങ്ങള്‍ പ്രതീക്ഷാനിര്‍ഭരമാണോ?
സ്വര്‍ഗ്ഗമുണ്ടോ ഇല്ലയോ എന്നെനിക്ക് നിശ്ചയമില്ല. എന്നാല്‍ സ്വര്‍ഗ്ഗം ഏതെന്ന് ഞാന്‍ പറയാം. ജോലിത്തിരക്കെല്ലാം കഴിഞ്ഞ് സായാഹ്നത്തില്‍...
രൂപേഷ് വൈക്കം
Jan 1, 2017


കളിപ്പാട്ടവഴികള്‍
കുട്ടികള്‍ സ്വന്തമെന്നപോലെ കൂടെ കൊണ്ടുനടക്കുന്ന കളിപ്പാട്ടത്തിനോട് ചിലപ്പോള്‍ കൂട്ടുകൂടുന്നു, പ്രണയിക്കുന്നു. മറ്റു ചിലപ്പോള്‍ അവയോട്...
ജിന്‍സ് അഴീക്കല്‍
Dec 3, 2016


നിസ്സര്‍ഗ്ഗ സുന്ദര കളിക്കോപ്പുകള്‍ ഒരോര്‍മ്മക്കുറിപ്പ്
എന്റെ കുട്ടിക്കാലം. ചേച്ചിമാരും ചേട്ടനും സ്കൂളിലേക്കും അനുജന് വലിയമ്മയുടെ വീട്ടിലേക്ക് കളിക്കാനും പോയിക്കഴിഞ്ഞാല്‍ എനിക്ക് കൂട്ട്...
അംബിക സാവിത്രി
Dec 3, 2016


കളിപ്പാട്ടങ്ങള്‍
കുട്ടികള്‍ ദൈവത്തിനടുത്തുനിന്നും വരുന്നവര്‍. അവരെ പഠിപ്പിക്കാനല്ല, അവരില്‍ നിന്നും പഠിക്കാനാണ് ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്....
സുബിദ് അഹിംസ
Dec 2, 2016


വഴിയും വെളിച്ചവും
"യജമാനനെയോ ഭൃത്യനെയോ സേവിക്കുക നിനക്ക് കൂടുതല്‍ കരണീയം?" "യജമാനനെ." "എങ്കില്‍ യജമാനന്റെ സ്ഥാനത്ത് ഭൃത്യനെ പ്രതിഷ്ഠിക്കുന്നതെന്ത്?"(2...

ടോം മാത്യു
Nov 3, 2016


വിജയഭേരി എത്രകാലം...?
യുദ്ധം ആര്‍ക്കുവേണ്ടിയാണ്? ആക്രമണവും പ്രത്യാക്രമണങ്ങളുമല്ലാതെ പോംവഴികളില്ലെ? ഉത്തരങ്ങള്‍ നിരവധിയാവും. ന്യായീകരണങ്ങളും. രാജ്യങ്ങളും...
ബീന ഗോവിന്ദ്
Nov 3, 2016


ഹീനമായ സമാധാനം...!
കാര്യങ്ങളുടെ പൊട്ടത്തരങ്ങളെ തിരിച്ചറിയുന്നതില്‍ ഏറ്റവും മിടുക്കുകാണിച്ചിട്ടുള്ളത് ജി. കെ. ചെസ്റ്റര്‍ട്ടന്‍ ആണ്. ഒട്ടും...
ജോസ് സുരേഷ് കപ്പൂച്ചിൻ
Nov 2, 2016


'ഞാനൊരിന്ത്യാക്കാരി"
ഫ്രാന്‍സിസ് മാര്‍പാപ്പ ഈ കാരുണ്യവര്‍ഷത്തില്‍ മദര്‍ തെരേസായെ അള്‍ത്താര വണക്കത്തിന് യോഗ്യയായി പ്രഖ്യാപിക്കുമ്പോള്‍ത്തന്നെ മദര്‍ തെരേസ...
പീറ്റര്‍ കുരിശിങ്കല്‍
Oct 16, 2016

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
