top of page


തിരിഞ്ഞുനടക്കുക അല്ലെങ്കില്‍ നിശ്ശബ്ദരാകുക!
നമ്മുടെ രാജ്യത്ത് അസ്വാസ്ഥ്യം ജനിപ്പിക്കുന്ന പലതും സംഭവിച്ചുകൊണ്ടിരിക്കുന്നു. ഹൈദരാബാദ് സര്‍വകലാശാലയിലെ വെമുലയുടെ മരണം, ജവഹര്‍ലാല്‍...

ഡോ. റോയി തോമസ്
Apr 1, 2016


ആം ആദ്മി പാര്‍ട്ടി എന്ന ആപ്പിലൂടെ ഉയരുന്ന പുതിയ രാഷ്ട്രീയം
ആം ആദ്മി പാര്‍ട്ടി ഒരു ചരിത്രസൃഷ്ടിയാണ്. ഇന്ത്യ മുഴുവന്‍ അഴിമതിയുടെ ചെളിക്കുണ്ടില്‍ ആഴ്ന്നിറങ്ങിയ ഒരു കാലത്ത് അതിനെതിരായി...
സി. ആര്. നീലകണ്ഠന്
Apr 1, 2016


തത്ത്വചിന്തയുടെ ലക്ഷ്യം സാമാന്യ നീതി ഉറപ്പുവരുത്തുക (തുടര്‍ച്ച)
സോക്രട്ടീസിന്റെ മരണം ബിസി. 399 ലായിരുന്നു. സോക്രട്ടീസിന്റെ ഏറ്റവുമടുത്ത ശിഷ്യനെന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നതിനാല്‍...
കെ.സി. വര്‍ഗീസ്
Apr 1, 2016


അഴിമതി ഇല്ലാതാകുമ്പോള്‍
മൂന്ന് ഫ്ളൈ ഓവറുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുമ്പോള്‍ 350 കോടി രൂപ ലാഭിക്കുക! അതെ, നമ്മുടെ രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണിത്....

Assisi Magazine
Apr 1, 2016


യേശുവും അതിജീവനവും
ജീവിതത്തെ സൗന്ദര്യമുള്ളതാക്കുന്നതും തീവ്രമാക്കുന്നതും ജീവനം എന്ന സാധാരണ അനുഭവത്തിന് അതിജീവനം എന്ന അസാധാരണ ഭാവം ഉണ്ട് എന്ന്...
ഫാ. എബ്രാഹം കാരാമേല്‍
Mar 1, 2016


അതിജീവനത്തിലെ എന്റെ ചവിട്ടുവഴികള്‍
'എല്ലാ വിളക്കും കെടുമ്പോള്‍ ആകാശമുണ്ട് എല്ലാ സദിരും നിലയ്ക്കില്‍ നിന് നാദമുണ്ട് ഏവരും പിരിയിലും നിന്റെ സാന്നിധ്യമുണ്ട് എങ്ങും...
ആഷാ തര്യന്
Mar 1, 2016


തത്ത്വചിന്തയുടെ ലക്ഷ്യം സാമാന്യ നീതി ഉറപ്പുവരുത്തുക
ഏതന്‍സിലെ പൗരസഞ്ചയം എടുത്തണിഞ്ഞിരുന്ന പൊങ്ങച്ചത്തിന്റെ പൊയ്മുഖങ്ങള്‍ എടുത്തുമാറ്റാന്‍ സോക്രട്ടീസ് ഉദ്യമിച്ചു. പൊയ്മുഖങ്ങള്‍...
കെ.സി. വര്‍ഗീസ്
Mar 1, 2016


അതിജീവനത്തിന്റെ മനശ്ശാസ്ത്രം
പ്രതിസന്ധികളെ അതിജീവിക്കാനുള്ള കഴിവ് എല്ലാ ദൈവസൃഷ്ടികള്ക്കുമുണ്ട്. വെളിച്ചം കുറവുള്ള സ്ഥലത്തുനിന്ന് വെളിച്ചത്തിലേക്ക് തലനീട്ടി വളരുന്ന...
ഫാ. എഡ്വേര്‍ഡ് ജോര്‍ജ്
Mar 1, 2016


സന്യാസത്തിൻ്റെ ഒറ്റയടിപ്പാതകൾ
സന്ന്യാസത്തിന്റെ ഭാരതീയ അര്‍ത്ഥതലങ്ങള്‍ സെമിറ്റിക് ചിന്താരീതികള്‍ മുമ്പോട്ടുവയ്ക്കുന്ന അര്‍ത്ഥങ്ങളില്‍നിന്നും തീര്‍ത്തും വ്യത്യസ്തമാണ്....
ഡോ. സണ്ണി കുര്യാക്കോസ്
Feb 1, 2016


തത്ത്വജ്ഞാനികളുടെ ലോകം
ഫിലോസഫി എന്ന യവനപദത്തിന് തത്ത്വചിന്തയെന്ന മലയാളപദം എത്രമാത്രം യോജിച്ച ഒരു വിവര്‍ത്തനമാണെന്ന കാര്യത്തില്‍ സംശയമുണ്ട്. പാശ്ചാത്യ...
കെ.സി. വര്‍ഗീസ്
Feb 1, 2016


ഉറങ്ങാതിരിക്കാൻ ചില സമർപ്പിത ചിന്തകൾ
ഫ്രാന്‍സീസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ച സമര്പ്പിതവര്ഷത്തിന് ഉടനെ തിരശ്ശീല വീഴുകയാണ്. അത്തരമൊരു വര്‍ഷം ആചരിച്ചതു നിമിത്തം ഇവിടുത്തെ...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Feb 1, 2016


കമ്പോളത്തിലെ കാരുണ്യവർഷം
ആഗമനകാലം അവസാനിക്കുന്നത് മിശിഹായുടെ വരവിലൂടെയാണ്. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം മിശിഹായുടെ ആഗമനമാണ് യേശുക്രിസ്തുവിന്റെ ജന്മം. എന്നാല്‍...

പോള്‍ തേലക്കാട്ട്
Jan 1, 2016


കരുണയിലെ സ്ത്രൈണത
ഊര്‍ജ്ജതന്ത്രം പഠിപ്പിക്കുമ്പോള്‍ E=mc^2 എന്ന സമവാക്യം എന്നെ അത്ഭുതപ്പെടുത്താറുണ്ട്. ഊര്‍ജ്ജത്തെ നിര്‍മ്മിക്കാനോ നശിപ്പിക്കാനോ...
സി. ഫ്രാന്‍സിന് FCC
Jan 1, 2016


കാരുണ്യം ക്രൈസ്തവികതയുടെ സ്ത്രൈണഭാവം
ഫ്രാന്‍സിസ് പാപ്പാ കാരുണ്യവര്ഷപ്രഖ്യാപനത്തിലൂടെ ക്രൈസ്തവികതയെ അതിന്റെ തനിമയിലേയ്ക്ക് മടക്കിവിളിക്കുകയാണ്. കാരണം, ക്രിസ്തു അവതരിപ്പിച്ച...
ഡോ. സി. നോയല്‍ റോസ് CMC
Jan 1, 2016


കരുണാപൂര്‍ണ്ണിമ
"വീണപ്പോള്‍ താങ്ങിയ അപരിചിതന് എന്നിലുള്ള ശങ്ക തീര്‍ത്തുതന്നില്ലേ? ബുദ്ധന് ചോദിക്കുന്നു" കല്പറ്റ നാരായണന്റെ 'ബുദ്ധന് ചോദിക്കുന്നു'...
ഡോ.മിനി ആലീസ്
Jan 1, 2016


'അരുത്' എന്ന് ഉറക്കെപ്പറയുക!
"നാം മുന്നോട്ടാണോ പിന്നോട്ടാണോ യാത്ര ചെയ്യുന്നതെന്ന കാര്യത്തില്‍ അതിയായ സങ്കടങ്ങളും സംശയങ്ങളുമുള്ളയാളാണു ഞാന്‍. ജാതി, മതം, സമുദായം,...

ഡോ. റോയി തോമസ്
Jan 1, 2016


പലായനത്തിന്റെ രക്തവീഥികള്‍
ഒന്ന് അഭയാര്‍ത്ഥികള്‍ (refugee) പുറന്തള്ളപ്പെട്ടവരാണ്. സ്വന്തം രാജ്യത്തുനിന്ന് വിവിധകാരണങ്ങളാല്‍ പറിച്ചെറിയപ്പെടുന്നവരാണവര്. യുദ്ധം,...

ഡോ. റോയി തോമസ്
Dec 1, 2015


അഭയം നിഷേധിക്കപ്പെട്ടവരുടെ രാഷ്ട്രീയവും അഭയം നല്കലിന്റെ ആത്മീയതയും
ക്രിസ്തുമസ്സ് ഒരര്‍ത്ഥത്തില്‍ അഭയാര്‍ത്ഥിപ്രയാണത്തിന്റെ അനുസ്മരണം കൂടിയാണ്. ഭൂമിയിലെ മനുഷ്യരോടൊപ്പം വസിക്കാന്‍ സ്വര്‍ഗ്ഗത്തിലെ ദൈവം ഒരു...
കെ.സി. വര്‍ഗീസ്
Dec 1, 2015


മൂപ്പത്തി
ജെവരപ്പെരുമന്‍ പറഞ്ഞു "അവന് (ജോഗി) പറയുന്നത് കൈപ്പാടിനിവിടെ ആകെ ഉണ്ടായിരുന്ന ഒറക്ക് കെടുത്തീന്നാ....! എന്നോട് കൊറേ ചോദിച്ചു - ഏടട്യ...
ടോം കണ്ണന്താനം കപ്പൂച്ചിൻ
Dec 1, 2015


ഇടം
മാധവിക്കുട്ടിയുടെ ഒരു കഥയുണ്ട്. കോലാട്... പകലന്തിയോളം കുടുംബത്തിനുവേണ്ടി കഷ്ടപ്പെട്ട് കോലാടുപോലെയായ ഒരമ്മയുടെ കഥ. ഒടുവില്‍ അവളുടെ...

റോണിയ സണ്ണി
Nov 1, 2015

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
