top of page

വിശുദ്ധ കുരിശ്

Oct 2, 2024

1 min read

ജയന്‍ കെ. ഭരണങ്ങാനം

a Cross

ലോകത്തിന്‍ പുതുചൈതന്യമായ്

കുരിശായ്

മഹത്വമായ്

അനുഗ്രഹം വര്‍ഷിക്കുന്ന യേശുനാഥ

ദിവ്യസ്നേഹപൂക്കളാലെ

മനസ്സുണരുന്നു.


എല്ലാവര്‍ക്കും രക്ഷയേകുന്നു

വിശുദ്ധ കുരിശേ

അത്ഭുതവരമായ

കുരിശേ അനുഗ്രഹമേ

ഞങ്ങള്‍ പ്രാര്‍ത്ഥനയാല്‍

അങ്ങയെ ആദരവോടെ നമിക്കുന്നു.

Oct 2, 2024

0

10

Recent Posts

bottom of page