top of page


ഡ്രോപ്പ് ഡെഡ്
ആബിദ് സൂര്‍ത്തി ഒരു വിചിത്ര മനുഷ്യനാണ്. കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് സാഹിത്യത്തിനുള്ള ദേശീയപുരസ്കാരം ഇന്ത്യന്‍ പ്രസിഡന്റില്‍നിന്നു...
നീലം ലോപസ്
May 1, 2013


ഐക്യരാഷ്ട്രസംഘടനയെ അഞ്ച് മിനിറ്റ് നിശ്ശബ്ദമാക്കിയ പെണ്‍കുട്ടി
(1992-ല്‍, അന്ന് 12 വയസ്സുകാരിയായിരുന്ന സെര്‍വെന്‍ കുളിസ് സുസുക്കി റിയോ ദെ ജനേറോയില്‍ നടന്ന യു. എന്നിന്റെ ഭൗമസമ്മേളനത്തില്‍ സദസ്സിനെ...

Assisi Magazine
Dec 1, 2012


കേരളത്തിന്റെ റോബിന്‍ഹുഡ്
തിരുവനന്തപുരത്തിന്റെ പ്രാന്തപ്രദേശമായ കായംകുളം ദേശത്ത്നിന്നുള്ള 'ദയാലുവും ശൂരനുമായ കള്ളന്' എന്ന വിശേഷണത്തിനുടമയാണ് കായംകുളം കൊച്ചുണ്ണി....

Assisi Magazine
Dec 1, 2012


മലാല യൂസഫ്സായിയുടെ ഡയറിക്കുറിപ്പുകള്‍
1500 വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു വിശ്വാസത്തിന് 14 വയസ്സുള്ള ഒരു പെണ്‍കുട്ടി ഭീഷണിയായി കണക്കാക്കപ്പെടുന്നു. അതാണ് മലാല...

Assisi Magazine
Nov 1, 2012


കാടിന്റെ മക്കളെന്ന അഭിമാനത്തോടെ...
കേരളത്തിലെ ആദിവാസി സമൂഹങ്ങളെക്കുറിച്ചും അവര്‍ ഇന്നു നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെപ്പറ്റിയും അവയ്ക്ക് പരിഹാരം കണ്ടെത്താനുള്ള...

Assisi Magazine
Oct 1, 2012


ഉടലിനപ്പുറം ഉയിരില്ലാത്തവര്/വേശ്യാത്തെരുവിലെ ജന്മങ്ങള്
ചോരച്ചുവപ്പിലൊലിച്ചു പോകുന്ന കുഞ്ഞുമക്കളെ നോക്കി പ്രലപിക്കാതിരിക്കാനാവില്ലല്ലോ എന്നു തിരിച്ചറിഞ്ഞതു റോസ് കാഫ്മാനും സന ബ്രിസ്ക്കിയും...
ഷീന സാലസ്
Sep 1, 2011


അതിരൂപിന്റെ സൈക്കിളുകള്‍ നമ്മോട് പറയുന്നത്
കാനേഷുമാരി ഐഡന്റിറ്റിയില്‍ നിന്ന് ഒരാള്‍ക്കു മോചനം ലഭിക്കുന്നത് അയാള്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുമ്പോഴാണ്. സമൂഹത്തില്‍ ഒരു ചലനവും...
ബഷീര്‍ വള്ളിക്കുന്ന്
Jul 1, 2011


പുല്ലിന്റെ കനിവ് കാട്ടുചെടികളെ തൊടുമ്പോള്‍
'കുഞ്ഞുണ്ണി പുല്ലിന്റെ മുന്പില് ആദരവോടെ നിന്നു. ഗുരുനാഥാ, കുഞ്ഞുണ്ണി പറഞ്ഞു, അങ്ങയുടെ മുകളില്‍ എന്റെ കാലടി വീഴുന്നു, അങ്ങയെ...
ടോം കണ്ണന്താനം കപ്പൂച്ചിൻ
Jun 1, 2011


കടന്നു കാണുന്നവന് കവി (ഭാഗം-2)
പറഞ്ഞതിനേക്കാള്‍ ഒട്ടേറെ കഫ്കയുടെ കഥകള്‍ പറഞ്ഞു വയ്ക്കുന്നുണ്ടെന്നത് സുവിദിതം. ഫ്രാന്‍സ് കഫ്ക നമുക്കുമുന്നില്‍ ഒരു നിബന്ധനയോ ആമന്ത്രണമോ...
പ്രൊഫ. സിബി ജെയിംസ്
Feb 1, 2011


കടന്നു കാണുന്നവന് കവി (ഭാഗം-1)
"സര്‍വ്വം ജാനാതി, സര്‍വ്വം വര്‍ണ്ണയതി, സര്‍വ്വതഃ സര്‍വ്വം ഗച്ഛതി" പൗരസ്ത്യ കാവ്യദര്‍ശനത്തില്‍ കവി ശബ്ദത്തിന്റെ അര്‍ത്ഥനിഷ്പത്തി...
പ്രൊഫ. സിബി ജെയിംസ്
Jan 1, 2011


മനസ്സുകള്‍ തുറക്കുമോ?
("വനിത" എന്ന പ്രസിദ്ധീകരണം 2009 ല്‍ 'വുമണ്‍ ഓഫ് ദ ഇയര്‍' ആയി തിരഞ്ഞെടുത്തത് ഡോ. സുനിത കൃഷ്ണനെയാണ്. ഹൈദരബാദ് ആസ്ഥാനമാക്കി...
ഡോ. സുനിത കൃഷ്ണന്
Dec 1, 2010


ഞങ്ങള്‍ പരസ്പരം അദ്ധ്യാപകര്‍
പകലിലെ തീവെയിലിന്റെ ശേഷിപ്പുകളോടെ രാത്രിയെത്തിയപ്പോള്‍ ഞാനും ഏഴുവയസുകാരിയും 'വര്‍ഷ' എന്നു ശീര്‍ഷകമുള്ള മഴപ്പാട്ട് കേട്ടുകൊണ്ടിരുന്നു....
ജെനി ആന്‍ഡ്രൂസ്
Nov 1, 2010


ആദരാഞ്ജലി - എ. അയ്യപ്പന്
വെയില് തിന്നുന്ന പക്ഷിയായിരുന്നു കവി എ. അയ്യപ്പന്. ജീവിതത്തിന്റെ, കാലത്തിന്റെ, ചരിത്രത്തിന്റെ വെയിലാണ് നമുക്കുവേണ്ടി അദ്ദേഹം...

ഡോ. റോയി തോമസ്
Nov 1, 2010


ഇട്ടിയച്ചന്‍മാഷ്
കാരമുള്ളുകള്ക്കു പിന്നില്‍ മൂത്രപ്പുരയുടെ ചുവരിനരികില്‍ ഞാന്‍ പതുങ്ങിയിരുന്നു. ബാബുരാജ് ഇപ്പോള്‍ വരും. നെഞ്ചുവിരിച്ച് ആരെയും...
വിന്‍സെന്റ് പെരേപ്പാടന് S. J.
Sep 1, 2010


ജ്ഞാന ദയാ സിന്ധു
ഞാനൊരു കോളേജദ്ധ്യാപകനായതെങ്ങനെ? അതും ഒരു മലയാളം അദ്ധ്യാപകന്. ജീവിതത്തിന്റെ ഒരു ദശാസന്ധിയില്‍ ഒരു ഗുരുവിന്റെ അദൃശ്യസാന്നിദ്ധ്യം നമ്മെ...
മാത്യു പ്രാല്‍
Sep 1, 2010


ഡോസ്റ്റോയെവ്സ്കി
വിശ്വസാഹിത്യത്തില്‍ അനിഷേധ്യമായ സ്ഥാനമാണ് ഫയദോര്‍ ഡോസ്റ്റോയെവ്സ്കിക്കുള്ളത്. ക്രിസ്തു എന്ന വ്യക്തിയെ അപ്രതിരോധ്യമായ തീവ്രതയോടെ ഉപാസിച്ചു...
ഫാ. ബൈജു കട്ടിക്കാരന് CST
Aug 1, 2010


കരുത്തിന്റെ പെണ്‍വഴികള്‍
മനുഷ്യരും മനസ്സുകളും ഒരുമിച്ചൊരു പുഴപോലെ ഭരണങ്ങാനത്തേയ്ക്കൊഴുകുകയാണ്. പുഴകളിന്ന് വറ്റുകയാണല്ലോ. കാഴ്ചയ്ക്കപ്പുറത്തേക്കു ബാഷ്പീകരിക്കുന്ന...
ഡി. ശ്രീദേവി
Aug 1, 2010


ഓര്‍മ്മകളിലെ ലൂക്കാച്ചന്
ഡോ. ലൂക്ക് എം. കുര്യാക്കോസ് കപ്പൂച്ചിന്‍ - ബൈബിളിന്റെയും ഇതര മതഗ്രന്ഥങ്ങളുടെയും മൂലഭാഷകളുള്‍പ്പെടെ അന്‍പത് ഭാഷകളില്‍ അവഗാഹം നേടിയ...
സമാഹരണം
Jul 1, 2010


പെണ്‍കരുത്ത്
'ഞാന്‍ ഇറോം ശര്‍മിള ചാനു' എന്ന് നിറഞ്ഞു കത്തുന്ന പന്തങ്ങളുടെ വെളിച്ചത്തില്‍ പറയുമ്പോള്‍ ശര്‍മിളയുടെ വികാരങ്ങള്‍ മുഴുവനായും എന്റെ മുഖത്ത്...
മഡോണ
Mar 1, 2010


ഉള്‍ക്കരുത്തേകാനായി...
ആന്ധ്രയിലെ ഒരു ഉള്‍പ്രദേശമാണ് പാറക്കാല. അന്പതിനായിരത്തോളമുണ്ട് അവിടുത്തെ ജനസംഖ്യ. ബഹുഭൂരിപക്ഷവും കീഴ്ജാതിക്കാരാണ്. പതിനാറ് ഇംഗ്ലീഷ്...
സി. മരിയ ജോസ് SD
Nov 2, 2009

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
