top of page


കൊതുമ്പു വള്ളങ്ങളില്‍ നിന്ന് മനുഷ്യര്‍ വഞ്ചിയിലേക്ക് കയറി...പിന്നെ വലിയ വഞ്ചികളിലേക്ക്.....
വഞ്ചികള്‍ക്ക് കടലിനോടെതിര്‍ക്കാനാവില്ലെന്നറിഞ്ഞ് മനുഷ്യര്‍ പായ്ക്കപ്പലുകളില്‍ പ്രവേശിച്ചു. കടലിന്‍റെ കരുത്തിനു മുമ്പില്‍ അവയും ദുര്‍ബലമാണെന്നറിഞ്ഞപ്പോള്‍ അവര്‍ കപ്പലുകള്‍ നിര്‍മ്മിച്ചു. പിന്നെ കുറേക്കൂടി വലിയ കപ്പലുകള്‍... കടലിനോടെതിര്‍ക്കാന്‍ മാത്രം അവ അത്ര ശക്തമായിരുന്നൊന്നുമില്ല,
അതുകൊണ്ട്... മനുഷ്യര്‍ കടല്‍യാത്ര വേണ്ടെന്നുവച്ചു... എന്നല്ല, ചരിത്രം.. അല്ലെങ്കില്‍ യാത്ര ചെയ്യാന്‍ വേണ്ടി അവര്‍ കടലിലെ '
