top of page

വിശുദ്ധ മദര്‍ തെരേസ

Aug 5

1 min read

ജഭ

കാരുണ്യത്തിലെത്തി മദര്‍തെരേസ

കാരുണ്യത്തിന്‍ കടലേ മഹാവ്രതേ

കണ്‍കണ്ടദൈവം ധാരയായ്

കണ്ണീര്‍ക്കണം തൂകി പാവങ്ങളില്‍

കോടാനുകോടി സ്തുതികളും

അപേക്ഷകളും വിശുദ്ധയുടെ സന്നിധിയില്‍

അത്ഭുതസിദ്ധി വിളങ്ങീടും

പുതുമ ജീവിതത്തില്‍ ഏകീടും

പരിപാവനമാം ജീവിതമേ

വി. മദര്‍തെരേസതന്‍ വരവിനാല്‍,

മാദ്ധ്യസ്ഥം തേടി ഞങ്ങളീ ഉപകാരസ്മരണയില്‍.

ജഭ

0

1

Featured Posts