top of page


ദിവസം മുഴുവന്‍ അധ്വാനിക്കാന്‍ മനസ്സുള്ള ദരിദ്രന്‍ എന്നും ദരിദ്രനായിരിക്കുന്നത് അവന്‍റെ അലസത മൂലമല്ല. അവനായിരിക്കുന്ന പരിമിത സാഹചര്യങ്ങളില്‍ നിന്ന് അവന് വിമോചനം നല്‍കാന്‍ പര്യാപ്തമായ ഒരു സാമ്പത്തിക സംവിധാനം രാജ്യത്തിന് നല്‍കാന്‍ കഴിയാത്തതിനാലാണ്.
