top of page

നോട്ടം 2013

Jan 1, 2012

4 min read

വിന്‍സെന്‍റ�് പെരേപ്പാടന്‍ S. J.
people standing facing each other.

ഉദയത്തിലുണര്‍ന്ന് അസ്തമയത്തിലൊടുങ്ങുന്ന ഒരു പകലും

ഇരുള്‍ കനത്തുതെളിയുന്ന ഒരു രാത്രിയും ചേര്‍ന്നാല്‍

ഒരു ദിനമെന്നെണ്ണാം.

കാലത്തെ 365 ദിവസങ്ങളുടെ ഒരു ചക്രക്കണക്കില്‍

ഒതുക്കുന്നതാണ് ഒരു വര്‍ഷം.