top of page

Search Results

59 results found with an empty search

  • ആത്മീയത | Assisi Magazine

    Reflections and studies on various spiritual matters ആത്മീയത ഹോമോ ഊസിയായ്ക്കും അപ്പുറം: മാംസരൂപം പ്രാപിച്ച ദൈവം - ഒരു 'ഇടര്ച്ച'! (Beyond the Homoousia: The Scandal of the Flesh) എ.ഡി. 325-ല് നടന്ന നിഖ്യാ കൗണ്സില് (Council of Nicea) ക്രൈസ്തവ വിശ്വാസപ്രമാ ണത്തിന്റെ രൂപീകരണത്തിലെ നിര്ണ്ണായകമായ ഒരു നാഴികക്കല്ലായിരുന്നു.. യേശുക്രിസ്തുവിന്റെ വ്യക്തിത്വത്തെക്കുറിച്ചുള്ള സഭയുടെ ഔദ്യോഗികമായ പ്രഖ്യാപനം 'ഹോമോ ഊസിയോസ്' (homoousios -ὁμοούσιος പിതാവിനോട് ഏക സത്തയായവന്) എന്ന പദത്താല് എന്നെന്നേക്കുമായി നിര്വചിക്കപ്പെട്ടു. പുത്രന് പിതാവിനോടൊപ്പം നിത്യനും പൂര്ണ്ണ ദൈവവുമാണെന്ന് പ്രഖ്യാപിച്ചതിലൂടെ ആര്യനിസത്തെ (Arianism) സഭ തള്ളിക്കളഞ്ഞു. Fr. Midhun J. Francis SJ Feb 1 3 min read ചരിത്രത്തിലെ മറിയം 'സഹ-രക്ഷക' (Co-redemptrix), 'മദ്ധ്യസ്ഥ' (Mediatrix) എന്ന മരിയന് വിശേഷണങ്ങള് വത്തിക്കാന് ഒഴിവാക്കുന്നതിനെക്കുറിച്ചാണ് നിലവിലെ ചര്ച്ചകള്. ചില കത്തോലിക്കര്ക്ക് ഈ മരിയന് വിശേഷണങ്ങള് പ്രിയപ്പെട്ടതാണ്, എന്നാല് മിക്ക പ്രൊട്ടസ്റ്റന്റുകാര്ക്കും ഇത് അംഗീകരിക്കാനാവില്ല. വാസ്തവത്തില് ഇത് വിശേഷണങ്ങളെക്കുറിച്ചുള്ള ഒരു തര്ക്കമല്ല. റോമിന്റെ സഭാഐക്യ പ്രവര്ത്തനത്തിന്റെ ഭാഗമായ ഒരു നീക്കമാണ്. പ്രൊട്ടസ്റ്റന്റുകളുമായി നല്ല ബന്ധം സ്ഥാപിക്കുക, നൂറ്റാണ്ടുകളുടെ വൈരാഗ്യം ലഘൂകരിക്കുക, അ ജിജോ കുര്യന് Dec 8, 2025 5 min read ആനന്ദഭരിതം ക്രിസ്തീയ ജീവിതം മനുഷ്യൻ ഇന്ന് ഏറ്റവുമധികം പ്രയത്നിക്കുന്നത് സന്തോഷം കണ്ടെത്തുന്നതിനു വേണ്ടിയാണ്. എന്നാൽ ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ആനന്ദം എന്നത് ക്ഷണികമായ ഒരു വികാരമല്ല, മറിച്ച് ഹൃദയത്തിന്റെ ആഴത്തിൽ പാകപ്പെട്ടുനിൽക്കുന്ന പരിശുദ്ധാത്മാവിന്റെ ഫലമാണ് (ഗലാ. 5:22); നിർദ്ധിഷ്ടമായ പരിശീലനത്തിലൂടെ അതിനെ പരിപോഷിപ്പിക്കുകയും ചെയ്യാം. പ്രാർത്ഥന, കൃതജ്ഞത, സേവനം, പരിശുദ്ധ അമ്മയോടുള്ള സ്നേഹം എന്നീ ശീലങ്ങൾ വെറും ആത്മീയ കല്പനകളല്ല, മറിച്ച് മനുഷ്യനെ അഭിവൃദ്ധിയിലേക്ക് നയിക്കുന്നത്തിനുള്ള മാർഗരേഖ റോണിയ സണ്ണി Dec 3, 2025 5 min read ജപമാല മാസം ഒക്ടോബര് ജപമാല മാസമായി നാം ആചരിക്കുകയാണല്ലൊ. ഒക്ടോബര് മാസം മുഴുവനും കുടുംബങ്ങളിലും ദൈവാലയങ്ങളിലും ജപമാല ചൊല്ലി പ്രാര്ത്ഥിക്കുന്ന പതിവ്... ഡോ. എം.എ. ബാബു Oct 7, 2024 1 min read പുരോഹിത രാജ്യം "നിങ്ങള് എനിക്കു പുരോഹിത രാജ്യവും വിശുദ്ധ ജനവും ആയിരിക്കും" (പുറ. 9,6). പുരോഹിതന് എന്നു കേള്ക്കുമ്പോള് ദൈവതിരുമുമ്പില് ബലികളും... ഡോ. മൈക്കിള് കാരിമറ്റം Oct 1, 2024 6 min read ആദ്യത്തെ പ്രധാനപുരോഹിതന് അഹറോന് ബൈബിളില് കാണുന്ന ആദ്യത്തെ അഭിഷിക്ത പുരോഹിതനാണ് അഹറോന്. ഡോ. മൈക്കിള് കാരിമറ്റം Aug 11, 2024 5 min read നുറുങ്ങ് നോമ്പ് ഒരാള് : ഈ നോമ്പിന് ഞാന് ഇറച്ചി, മുട്ട, മീന് ഉപേക്ഷിക്കുവാ... നീ എന്നാ ഉപേക്ഷിക്കുന്നേ? മറ്റൊരാള് : അതിലെ 'ഞാന്'. *** വിശ്വാസി :... ജോസ് വേലാച്ചേരി കപ്പൂച്ചിൻ Mar 8, 2024 1 min read പ്രാര്ത്ഥന: പഴയ നിയമത്തില് ദൈവവും മനുഷ്യനും തമ്മില് പുലര്ത്തുന്ന ബന്ധം എന്ന നിലയില് മാനവചരിത്രവുമായി ബന്ധപ്പെട്ടതാണു പ്രാര്ത്ഥന. ആത്മാവുള്ള എല്ലാ ജീവികളുമായി... ഡോ. ജെറി ജോസഫ് OFS Mar 2, 2024 2 min read പ്രാര്ത്ഥന പ്രാര്ത്ഥന : 1 വരാനിരിക്കുന്ന 2025 ജൂബിലി വര്ഷത്തിന്റെ മുന്നോടിയായി ഫ്രാന്സിസ് മാര്പാപ്പ 2024 പ്രാര്ത്ഥനയുടെ വര്ഷമായി... ഡോ. ജെറി ജോസഫ് OFS Feb 7, 2024 1 min read കരുണയുടെ ദൈവശാസ്ത്രം ജോര്ജ് അഗസ്റ്റിന് എന്ന ദൈവശാസ്ത്രജ്ഞന്റെ ക്രൈസ്തവ വീക്ഷണം സുവിശേഷത്തിന്റെ സംസ്കാരം രൂപപ്പെടുത്തുകയാണ് ക്രൈസ്തവജീവിതത്തിന്റെ... ഫെര്ഡിനാന്ഡ് മാര്ട്ടിന് കപ്പൂച്ചിന് Jan 25, 2024 4 min read കോകോ മരിച്ചവരുടെ ദിവസം കണ്ടിരിക്കേണ്ട സിനിമകളില് ഒന്നാണ് പിക്സറിന്റെ ആനിമേറ്റഡ് സിനിമയായ കോകോ. മരിച്ചവരും ജീവിച്ചിരിക്കുന്നവരും തമ്മില്... ജോസ് സുരേഷ് കപ്പൂച്ചിൻ Nov 2, 2023 2 min read ഉള്ക്കളമൊരുക്കാം ഉത്ഥിതനിലേക്കുണരാന് ജാതിവിചാരങ്ങള് പെരുകുന്ന / തെളിയുന്ന കാലമാണിത്. വസ്ത്രത്തിനും തൊഴിലിനും ഭക്ഷണത്തിനും വരെ ജാതിയുണ്ടെന്നു സമകാലിക സംഭവങ്ങളും സംവാദങ്ങളും... ടോംസ് ജോസഫ് Mar 4, 2023 2 min read 1 2 3 4 5

  • കാലികം | Assisi Magazine

    Stay Informed with Timely Insights Dive into the latest developments shaping our world—from politics and policy to science, society, and global events. This page delivers thoughtful analysis, up-to-date coverage, and diverse perspectives to keep you ahead of the curve. Curated for the curious, powered by facts. കാലികം അക്കാലത്ത് "അക്കാലത്ത് സ്നാപകയോഹന്നാന് വന്നു യൂദയായില് പ്രസംഗിച്ചു: അനുതപിക്കുക; കാരണം സ്വര്ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു" (മത്താ. 3:1). സഹവാസമാണ് കാലം നിശ്ചയിക്കുന്നത്. ഞാന് എന്തുമായി സഹവസിക്കുന്നു എന്നതാണ് എന്റെ കാലം നിശ്ചയിക്കുന്നത്. അവിടെ 'നേരമില്ല' എന്ന പല്ലവി സഹവാസത്തിനുള്ള വേലി കെട്ടലാണ്. വേണ്ടതിന് നമുക്ക് സമയം തികയാതെ പോവുകയും, വേണ്ടാത്തതിന് നേരം ഇല്ലാതെ പോവുകയും ചെയ്യുന്നു. സഹവാസനം ഉപവാസമാണ്. കൂടെ വസിക്കലാണ്. ചിലരുടെ കൂടെ പൊറുക്കാന് എളുപ്പമാണ്. എന്നാല് വേറെ ചിലരുടെ കൂട ഫാ. ഷാജി CMI Feb 5 2 min read വ്യവകദനങ്ങള് വായു, ജലം, മണ്ണ് തുടങ്ങിയ സ്വാഭാവിക ജീവന ഔഷധങ്ങളെ മലിനപ്പെടുത്തുന്നതും തകര്ക്കുന്നതും ആര്? ചിന്തകളുടേയും, തിരിച്ചറിവിന്റയും കാലത്തേക്ക് നമ്മുടെ നോട്ടത്തെ എത്തിക്കേണ്ടത് വര്ത്തമാന കാലത്തിന്റെ ആവശ്യകതയാണ്. പുതുനാമ്പുകളുടെയും, ജീവന്റെയും സമൃദ്ധമായ വളര്ച്ചയ്ക്കിടയിലേക്ക് വിഷം കലര്ത്തിവിട്ടിട്ടുണ്ട് നാം ഓരോരുത്തരും. ആവാസ വ്യവസ്ഥ വലയം ചെയ്തുവച്ചിരിക്കുന്ന ബന്ധങ്ങളില് വിള്ളലുകള് വീണിട്ടുണ്ട്. പ്രകൃതിയില് സ്വാഭാവികമായി ഉണ്ടാകുന്ന ക്ഷോഭ പ്രക്രിയയുടെ ആഴം വര്ധിപ്പിക്കുന്നത് റെജി മലയാലപ്പുഴ Jan 4 2 min read 'താങ്ക് യൂ'-ഒരു സംസ്കാരവും പ്രാര്ത്ഥനയും Key Takeaways: * The importance of gratitude in everyday life and its cultural relevance. *Incorporate gratitude into daily life for a rewarding journey. ശുഭപ്രതീക്ഷകളുടെ പ്രതീകമായി ഇതാ ജനുവരിയിലെ സൂര്യോദയങ്ങള്. ഈ മഞ്ഞുകാലത്തിന്റെ ചുണ്ടിലുണ്ട് വസന്തത്തിലേക്കുള്ള സ്വാഗതവചനം. ശോഭനപ്രതീക്ഷകളിലേക്കു വാതില് തുറക്കുമ്പോള് നന്മയും സ്നേഹവും ഐശ്വര്യവും നിറയുന്നൊരു പുതുവര്ഷപൂര്ണിമ നമുക്കു പരസ്പരം ആശംസിക്കാം. ഡിസംബര് 31- തീയതി രാത്രി പന്ത്രണ്ടിന് അടുത്തുകഴിഞ്ഞപ്പോള്, ലോകമെമ്പാട ഫാ. ഷാജി CMI Jan 1, 2026 2 min read ചരിത്രത്തിലെ മറിയം 'സഹ-രക്ഷക' (Co-redemptrix), 'മദ്ധ്യസ്ഥ' (Mediatrix) എന്ന മരിയന് വിശേഷണങ്ങള് വത്തിക്കാന് ഒഴിവാക്കുന്നതിനെക്കുറിച്ചാണ് നിലവിലെ ചര്ച്ചകള്. ചില കത്തോലിക്കര്ക്ക് ഈ മരിയന് വിശേഷണങ്ങള് പ്രിയപ്പെട്ടതാണ്, എന്നാല് മിക്ക പ്രൊട്ടസ്റ്റന്റുകാര്ക്കും ഇത് അംഗീകരിക്കാനാവില്ല. വാസ്തവത്തില് ഇത് വിശേഷണങ്ങളെക്കുറിച്ചുള്ള ഒരു തര്ക്കമല്ല. റോമിന്റെ സഭാഐക്യ പ്രവര്ത്തനത്തിന്റെ ഭാഗമായ ഒരു നീക്കമാണ്. പ്രൊട്ടസ്റ്റന്റുകളുമായി നല്ല ബന്ധം സ്ഥാപിക്കുക, നൂറ്റാണ്ടുകളുടെ വൈരാഗ്യം ലഘൂകരിക്കുക, അ ജിജോ കുര്യന് Dec 8, 2025 5 min read മിണ്ടാട്ടങ്ങള് ജീവിതപ്പാതയിലെ കാഴ്ചകളുടെ നിധിശേഖരം തുറക്കാനുള്ള താക്കോല്ക്കൂട്ടങ്ങളാണ് മിണ്ടാട്ട ങ്ങള്. നേരും നന്മയുമുള്ള ആ ഭാഷയ്ക്ക് കാഴ്ചയെ ഉള്ക്കാഴ്ചയാക്കാനുള്ള വിരുതുണ്ട്. മുല്ലവള്ളിയെ അടുത്തുകാണാന് അത് പടരുന്ന നാട്ടുമാവില് ഏണി ചാരുന്ന വിരുതാണ് മിണ്ടാട്ടം. ക്രിസ്മസ്കാലം മിണ്ടാട്ടങ്ങളുടേതാണ്. ദൈവമനുഷ്യ മിണ്ടാട്ടങ്ങളുടെ ഓര്മ്മചെരാതുകള് മണ്ണില് തെളിയുന്ന മാസമാണ് ഡിസംബര്. അത് കേട്ടവരും പറഞ്ഞവരും സന്തോഷചിത്തരായി. ദൈവമനുഷ്യമിണ്ടാട്ടങ്ങളുടെ മഞ്ഞുപോലെ സാന്ദ്രമായ അനുഭവങ്ങളുടെ മേഘത്തുണ് ഫാ. ഷാജി CMI Dec 7, 2025 2 min read മരിയ ഭക്തിയെപ്പറ്റി ഒരു പുതിയ മാര്ഗ്ഗരേഖ (Mater Populi Fidelis) ഒരു മാര്ഗ്ഗരേഖ വത്തിക്കാനില് നിന്നും നല്കാനുണ്ടായ പശ്ചാത്തലവും മരിയഭക്തിയെപ്പറ്റിയുള്ള കത്തോലിക്കാ സഭയുടെ പ്രബോധനവും വ്യക്തമാക്കുന്നു. Dr. Mathew Paikada Capuchin Nov 15, 2025 4 min read ദൈവമാതാവ് : വിശ്വാസത്തിൻ്റെ മാതൃക പൂർണമായും ക്രിസ്തുകേന്ദ്രീകൃതമായ രക്ഷാകരപ്രവർത്തനത്തിലെ സഹകാരി എന്നതുൾപ്പടെ പരിശുദ്ധ മറിയത്തിൻ്റെ പദവികൾ സംബന്ധിച്ച നിർണായകമായ വ്യക്തത നൽകുന്നതാണ് വിശ്വാസതിരുസംഘ( The Dicastery for the Doctrine of Faith) ത്തിൻ്റെ ''വിശ്വാസ സമൂഹത്തിൻ്റെ മാതാവ് ' ( Mother of the faithful People) എന്ന പ്രബോധനം. ക്രിസ്തുവിനോടടുത്ത ആരാധനാപാത്രം എന്ന പ്രത്യേക പദവിക്കല്ല; മറിച്ച് മറിയം, ക്രിസ്തുവിൻ്റെ മനുഷ്യാവതാര രഹസ്യത്തിൻ്റെ ഭാഗമായി എന്നതിനാണ് ഈ പ്രബോധനം ഊന്നൽ നൽകുന്നത് . വിശ്വാസത്തിൻ്റെ പരമ Fr. Midhun J. Francis SJ Nov 13, 2025 3 min read കൂടൊഴിയും മുന്പ് യാത്ര പോയവര് വരാന് വൈകുമ്പോള് അമ്മമാരുടെ നെഞ്ചിടിപ്പ് കൂടുന്നു. രോഗം ബാധിച്ച് ആശുപത്രി കിടക്കയിലായിരിക്കുന്ന യുവാവിന്റെ അടുത്ത് അമ്മയും ഭാര്യയും നില്ക്കുന്നു. 'ഈശ്വരാ, ഒന്നും സംഭവിക്കല്ലേ' എന്ന് ഉറ്റവരെച്ചൊല്ലി സ്നേഹം ഉത്ക്കണ്ഠപ്പെടുന്നു. ജനിച്ചവരെല്ലാം മരിക്കും എന്ന അറിവിന്റെ കനി മനുഷ്യനല്ലാതെ വേറൊരു ജീവിയും ഭുജിച്ചിട്ടില്ല. അന്യജീവജാലങ്ങള് അജ്ഞതകൊണ്ട് മരണഭയത്തില് നിന്ന് സുരക്ഷിതരാണെങ്കില് മനുഷ്യന് വിസ്മൃതികൊണ്ട് സുരക്ഷിതനാകുന്നു. മരണത്തിന്റെ കടലെടുത്തുകൊണ്ടിരിക്ക ഫാ. ഷാജി CMI Nov 5, 2025 2 min read ഏകാകിയുടെ കാല്പ്പാടുകള് ഒക്ടോബര് മാസം പുണ്യം പെയ്തിറങ്ങുന്ന മാസമാണ്. ഗാന്ധിജിയേയും അസ്സീസിയിലെ ഫ്രാന്സീസ് പുണ്യാളനേയും ഓര്ത്ത് ഹാരാര്പ്പണങ്ങള് നടത്തുന്ന... ഫാ. ഷാജി CMI Oct 12, 2025 2 min read "നരിവേട്ട" ഒരു സത്യ കഥയോ? ഇടതുപക്ഷ സഹയാത്രികനും, എസ്.യു.സി.ഐ. (കമ്മ്യൂണിസ്റ്റ്) പാര്ട്ടിയുടെ സംഘാടകനും, നരവംശ ശാസ്ത്ര വിദ്യാര്ഥിയുമായ ശ്രീ എം. കെ. ഷഹസാദ് ചെങ്ങറ... വിനീത് ജോണ് Oct 8, 2025 3 min read പുതുലോകത്തിന്റെ പുതുമുഖം GEN Z തലമുറ ഇന്നത്തെ ലോകത്ത് സാങ്കേതികവിദ്യ മനുഷ്യന്റെ ദിനചര്യയുടെ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു. ആശയവിനിമയം, പഠനം, തൊഴില്, വിനോദം എന്നിവയെല്ലാം... ഡോ. ഫിലിപ്പ് എബ്രാഹം ചക്കാത്ര Sep 16, 2025 2 min read ലോകസമാധാനവും നാരായണഗുരുവും മനുഷ്യന് ഒരു സങ്കീര്ണ്ണ ജീവിയാണ്. ഒറ്റപ്പെട്ട് അലഞ്ഞുതിരിഞ്ഞിരുന്നിരുന്ന ബോധത്തില് നിന്നും എല്ലാവരും ഒന്നെന്നു പറയാവുന്ന... ഷൗക്കത്ത് Sep 7, 2025 5 min read 1 2 3 4 5

  • പോഴൻ ഫ്രം നമീബിയ | Assisi Magazine

    This page shares the life and experience of a missionary from Namibia. പോഴൻ ഫ്രം നമീബിയ വീൽ ചെയർ അപ്പാപ്പൻ Adoms in Wheel chair ഇവിടെ ഒരു അപ്പാപ്പൻ ഉണ്ട് . പേര് ആഡംസ്. ഒരു 60 വയസിനു മുകളിൽ പ്രായം വരും. അപ്പാപ്പൻ ഒരു ഷുഗർ patient ആണ്. വെറുതെ... നിധിൻ കപ്പൂച്ചിൻ Dec 18, 2024 1 min read വീട് പോട്ടെ മഴ കിട്ടിയല്ലോ... A place in Korihas നമീബിയയിൽ, ഞാൻ ഇപ്പോഴുള്ള ഇടവക കൊറിഹാസ്. ടൗണിൽ നിന്നും ഒരു 120 km ഉള്ളിലോട്ടു മാറി ഉള്ള ചെറിയ ഗ്രാമം.. പാവം മനുഷ്യർ... നിധിൻ കപ്പൂച്ചിൻ Dec 10, 2024 2 min read ഒരു നായയിലൂടെ ദൈവത്തിലേക്ക് സെലിൻ എന്ന സെലീന. കഴിഞ്ഞ ഒരു വർഷമായി ഇവിടുത്തെ സ്കൂളിലെ ഒരു വോളണ്ടിയർ ആണ്. അമേരിക്കക്കാരിയാണ്. അവിടെ differentlly abled ആയുള്ള കുട്ടികളെ... നിധിൻ കപ്പൂച്ചിൻ Nov 28, 2024 2 min read വിശപ്പ് Kids with their food packet നിങ്ങള് പട്ടിണി കിടന്നിട്ടുണ്ടോ? എത്ര ദിവസം ? പട്ടിണി കിടന്നു തളര്ന്ന് വീണു പോയ ആരെ എങ്കിലും നേരിട്ടു... നിധിൻ കപ്പൂച്ചിൻ Aug 22, 2024 2 min read

  • ആരോ​ഗ്യം | Assisi Magazine

    Various topics and concepts related to health of body and mind. ആരോഗ്യം പ്രണയത്തിനു പിന്നിലെ രാസമാറ്റങ്ങള് Key takeaways: *The article is about the neurobiology and chemical changes behind love. *The article discusses love's three phases: lust, attraction, and attachment, driven by various hormones. പ്രശസ്ത എഴുത്തുകാരനായ ഹെൻറി മില്ലര് പറഞ്ഞതുപോലെ 'നമ്മള്ക്ക് ഒരിക്കലും മതിയാകാത്ത ഒരു കാര്യം സ്നേഹമാണ്. അതുപോലെ തന്നെ നമ്മള് ഒരിക്കലും വേണ്ടത്ര തിരികെ നല്കാത്തതും സ്നേഹമാണ്. അതെ സ്നേഹം/ പ്രണയം ഇതു പോലെ ആഘോഷിക്കപ്പെട്ടിട്ടുള്ള മറ്റൊരു വാക്കുണ്ടെന്ന് തോന്നുന്നില്ല. ഫെബ്രുവരി 14 എന് ഡോ. അരുണ് ഉമ്മന് Feb 12 4 min read ഇടവിട്ടുള്ള ഉപവാസം (Intermittent Fasting) സോഷ്യല് മീഡിയ തുടങ്ങി പലവിധത്തിലുള്ള ഹെല്ത്ത് മാഗസിനുകളില് ഒക്കെ ഇന്റര്മിറ്റെന്റ് ഫാസ്റ്റിംഗിനെ കുറിച്ച് ചർച്ചകൾ നടക്കാറുണ്ട്. അധികമായും ശരീര ഭാരം കുറയ്ക്കുന്ന ഒരു പശ്ചാത്തലത്തില് ആണ് ഇതിനെ കുറിച്ച് ചർച്ച നടക്കുന്നത്. എന്താണ് ഇന്റര്മിറ്റെന്റ് ഫാസ്റ്റിംഗ് എന്നതും എപ്രകാരമാണ് ഇത് ഗുണകരം ആവുന്നതെന്നും നമുക്ക് നോക്കാം. ഇന്റര്മിറ്റെന്റ് ഫാസ്റ്റിംഗ് (ഇടവിട്ടുള്ള ഉപവാസം) എന്നത് ഭക്ഷണം കഴിക്കുന്നതിനും ഉപവാസത്തിനുമിടയില് മാറുന്ന ഒരു ഭക്ഷണ രീതിയാണ്. സാധാരണയായി ഉപവാസം... ഡോ. അരുണ് ഉമ്മന് Nov 4, 2025 4 min read സാങ്കേതിക വിദ്യയും കുട്ടികളും മൊബൈല് ഫോണുകള് ഉള്പ്പെടെ ആധുനിക സാങ്കേതികവിദ്യ കുട്ടികളുടെ വ്യക്തിത്വവികസനം, പെരുമാറ്റരീതി, അക്കാദമിക് പ്രകടനം എന്നിവയെ ... ഡോ. അരുണ് ഉമ്മന് Oct 7, 2025 5 min read സ്പോണ്ടിലോലിസ്തസിസ് (Spondylolisthesis) എന്താണ് സ്പോണ്ടിലോലിസ്തസിസ് ? നട്ടെല്ലിന്റെ അസ്ഥിരത ഉള്പ്പെടുന്ന ഒരു അവസ്ഥയാണ് ഇത്. നമ്മുടെ നട്ടെല്ലിലെ അസ്ഥികളെ കശേരുക്കള് അഥവാ... ഡോ. അരുണ് ഉമ്മന് Sep 7, 2025 4 min read ബ്രെയിന് ട്യൂമര് ആരോഗ്യം ബ്രെയിന് ട്യൂമര് വിജയകരമായി ചികിത്സിക്കുന്നതിന് തുടക്കത്തിലെയുള്ള കണ്ടെത്തല് വളരെ നിര്ണായകമാണ്. ബ്രെയിന് ട്യൂമര് - ഈ ഒരു... ഡോ. അരുണ് ഉമ്മന് Jul 3, 2025 4 min read ആത്മീയതയും രോഗശാന്തിയും ആത്മീയത രോഗശാന്തി മെച്ചപ്പെടുത്തുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിലെ സാങ്കേതിക പുരോഗതി... ഡോ. അരുണ് ഉമ്മന് May 1, 2025 3 min read സിനിമയുടെ സ്വാധീനം സിനിമ എന്നും മനുഷ്യ മനസ്സുകളില് ഒരുപാട് ആശയങ്ങളും ആഗ്രഹങ്ങളും സൃഷ്ടിച്ച ഒരു ലോകം തന്നെയാണ്. അതിലെ കഥയും കഥാപാത്രങ്ങളും എന്നും... ഡോ. അരുണ് ഉമ്മന് Apr 1, 2025 4 min read കേരളത്തിലെ ആരോഗ്യപ്രവര്ത്തകര് കേരളത്തിലെ ഉയര്ന്ന നിലവാരത്തിലുള്ള ആരോഗ്യ സംരക്ഷണം തുടരുകയും ഭാവിയില് അതിന്റെ വന്തോതിലുള്ള വളര്ച്ചയ്ക്ക് പ്രോത്സാ ഹിപ്പിക്കേണ്ടതു... ഡോ. അരുണ് ഉമ്മന് Feb 8, 2025 3 min read ഓര്മ്മശക്തി വര്ദ്ധിപ്പിക്കാന് 5 കാര്യങ്ങൾ വേ നലവധിക്കാലം തീരുമ്പോള് കുഞ്ഞുങ്ങളെ കാത്തിരിക്കുന്നത് പുതിയ ഒരു അധ്യയന വര്ഷം ആണ്. പുതിയ പാഠഭാഗങ്ങളും പരീക്ഷകളും അവരെ... ഡോ. അരുണ് ഉമ്മന് Jan 6, 2025 7 min read കഴുത്ത് വേദനയുംനടുവേദനയും കഴുത്ത് വേദനയും നടുവേദനയും നിസ്സാരമാക്കരുത്, ശരിയായ രോഗനിര്ണ്ണയം പ്രധാനം അസഹനീയമായ കഴുത്തുവേദന , പുറംവേദന അല്ലെങ്കില് നടുവ്... ഡോ. അരുണ് ഉമ്മന് Dec 4, 2024 4 min read ഇടവിട്ടുള്ള ഉപവാസം (Intermittent fasting) എന്താണ് ഇന്റര്മിറ്റെന്റ് ഫാസ്റ്റിംഗ് അഥവാ ഇടവിട്ടുള്ള ഉപവാസം? എങ്ങനെയാണ് അത് ശരീരത്തില് പരിവര്ത്തനങ്ങള് കൊണ്ടുവരുന്നത്? സോഷ്യല്... ഡോ. അരുണ് ഉമ്മന് Nov 6, 2024 4 min read നിങ്ങളുടെ മനസ്സിനെ ഉയര്ത്തുക ബിഗ് ഫാറ്റ് ഫ്ലഫി ബ്രെയിന് (big fat fluffy brain) സ്ഥിരതയുള്ള ഒരു മനസ്സിന്റെ ഗുണങ്ങളായ വിശ്രാന്തവും വികാസമുള്ളതും കാര്യക്ഷമതയു മുള്ള... TREASA MARY SUNU Nov 1, 2024 5 min read 1 2 3 4 5

  • ധാ‍ർമ്മീകത | Assisi Magazine

    Posts and articles related to Ethics and ethical related topics ധാർമ്മീകത നിലവിളിക്കുന്ന ചിത്രങ്ങള്.. ഒരു ഫോട്ടോഗ്രാഫറുടെ ഓര്മ്മകള് നാസികളുടെ കോണ്സട്രേഷന് ക്യാമ്പിലെ നാസി ഡോക്ടര് ജോസഫ് മീഗീലിയുടെ മുമ്പില് തണുത്തു വിറച്ച് നഗ്നരായി നില്ക്കുന്ന യഹൂദ പെണ്കുട്ടികളുടെ... ജോണ് മാത്യു Jan 17, 2017 3 min read പെണ്ണിന്റെ കണ്ണില് നോക്കാന് പഠിപ്പിച്ച അച്ചന് ഓര്മ്മവച്ച നാള് മുതല് കേള്ക്കുന്നതാണ് കള്ളം പറയരുത് എന്ന കാര്യം. ആദ്യകുര്ബാന സ്വീകരണത്തിനുമുമ്പ് നടത്തിയ കുമ്പസാരത്തില് പറഞ്ഞ... ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ Jan 14, 2017 4 min read ഒരു കഥ: തുടര്ച്ചയുടെയും ഇടര്ച്ചയുടെയും കഥനങ്ങള് തുടരുന്നു ക്രിസ്തുമതം ഒരു കഥനപാരമ്പര്യമാണ്. ക്രിസ്തുവിശ്വാസി ഒരു കഥയിലാണ് ജീവിതമര്പ്പിക്കുന്നത്. ക്രൈസ്തവവിശ്വാസം ക്രിസ്തുവിന്റെ കഥയില് ജീവിതം... പോള് തേലക്കാട്ട് Jul 1, 2011 4 min read വിവാഹ ബന്ധത്തിലെ ലൈംഗികത വിവാഹിതര്ക്കു ദൈവാനുഭവം സിദ്ധിക്കാന് ഏറ്റവും നല്ല മാര്ഗ്ഗം അവര് തമ്മിലുള്ള ലൈംഗിക ബന്ധമാണെന്ന് എത്രപേര്ക്ക് അറിയാം? ചെറുപ്പംമുതലേ... ഡോ. ഫെലിക്സ് പൊടിമറ്റം, (Dr. Felix Podimattom) Mar 1, 2011 6 min read വീട്ടില് ആര്ക്കൊക്കെ സ്ഥാനമുണ്ട്? സെമിനാറിന്റെ ആദ്യ ദിവസം. യുവാക്കള്ക്കും അധ്യാപകര്ക്കും സന്ന്യസ്തര്ക്കുമെല്ലാം ട്രെയിനിങ്ങ് കൊടുക്കുന്ന ആ സെന്ററില്, വട്ടത്തില്... ജോ മാന്നാത്ത് SDB Feb 1, 2011 2 min read കരിസ്മാറ്റിക് പ്രസംഗങ്ങള് ഒരു വിലയിരുത്തല് കേരളസഭയില് കരിസ്മാറ്റിക് പ്രസ്ഥാനം പ്രചുരപ്രചാരം നേടിക്കഴിഞ്ഞിരിക്കുകയാണ്. കരിസ്മാറ്റിക് ധ്യാനങ്ങളിലൂടെ ദൈവാനുഭവത്തിലേക്കു വന്നവര്... ഡോ. ഫെലിക്സ് പൊടിമറ്റം, (Dr. Felix Podimattom) Jan 1, 2011 3 min read പിഴച്ചവള് (Part-2) വൈകുന്നേരം അഞ്ചു മണിയോടടുത്ത സമയം. "ചങ്ക് പൊട്ടിപ്പോകുന്നു. ആരോടെങ്കിലുമൊന്ന് പറയാന്..."- എന്നുപറഞ്ഞാണ് അവള് വന്നത്. ഒരു കാതില്... ഡോ. ഫെലിക്സ് പൊടിമറ്റം, (Dr. Felix Podimattom) Jun 1, 2010 3 min read പെഴച്ചവള് (Part-1) (ഒന്നാം ഭാഗം) "മദ്ധ്യവേനലവധിയായി ഓര്മ്മകള് ചിത്രശാല തുറക്കുകയായി...." പഴയ സിനിമാഗാനത്തിന്റെ ഈരടികള് കേള്ക്കുമ്പോള് മനസ്സ് ഇന്നും... ഡോ. ഫെലിക്സ് പൊടിമറ്റം, (Dr. Felix Podimattom) May 1, 2010 3 min read കോളംവെട്ട് വളരെ രസകരമായ ചര്ച്ചകള് നടക്കാറുള്ള ക്രിസ്ത്യന് യുവജനങ്ങളുടെ ഒരു കൂട്ടായ്മയില് കുറച്ച് കാലം പോയിരുന്നു. ഒരിക്കല് ചര്ച്ചയ്ക്ക്... ഡോ. ഫെലിക്സ് പൊടിമറ്റം, (Dr. Felix Podimattom) Feb 1, 2010 4 min read വിവേകം നിറഞ്ഞ വാക്കുകള് പൗരോഹിത്യത്തിന്റെ ധാര്മ്മികാധികാരം, ലോകവ്യാപകമായി വലിയതോതില് വിചാരണ ചെയ്യപ്പെടുന്ന കാലമാണിത്. ആഗോളീകരണവും അതുവഴി ശക്തമാകുന്ന... എം.വി. ബെന്നി Jan 1, 2010 4 min read രഹസ്യം " സ്നേഹപൂര്വ്വം എന്റെ അപ്പായ്ക്ക് " എന്ന തലക്കെട്ടില് ഒരു മകന്റെ ഓര്മ്മക്കുറിപ്പ്. അതില് രണ്ട് വാചകങ്ങള് ഇങ്ങനെ: "ഏതോ തെരുവിന്റെ... ഡോ. ഫെലിക്സ് പൊടിമറ്റം, (Dr. Felix Podimattom) Oct 12, 2009 4 min read പാപി നേരിട്ടറിയാവുന്ന ഒരു ചെറുപ്പക്കാരനുണ്ട്. നല്ല ഉത്തരവാദിത്വബോധമുള്ളവന്; കുടുംബത്തെ പൊന്നുപോലെ നോക്കും; വലിയ ഉപകാരി; പ്രാര്ത്ഥനയിലും... ഡോ. ഫെലിക്സ് പൊടിമറ്റം, (Dr. Felix Podimattom) Jul 27, 2009 3 min read 1 2

  • യാത്ര | Assisi Magazine

    Step into stories shaped by landscapes, cultures, and moments that linger long after the road ends. This Page of travelogue invites you to explore the world through vivid reflections, soulful encounters, and thoughtful narratives. യാത്ര സ്വപ്നസഞ്ചാരങ്ങള് അനുഭവിക്കാത്തൊരനുഭവത്തിന്റെ തീവ്രമായൊരോര്മ്മയില് പക്ഷി പീഡയേറ്റ പോല് പിടഞ്ഞു പിടഞ്ഞു പോകുന്നു. ഈ പിടച്ചില് തുടങ്ങുന്നത് ഒരു... സ്വാതിലേഖ തമ്പി Apr 12, 2024 2 min read യാത്ര എന്ന ആനന്ദം പ്രൊഫ. എം. എന്. കാരശ്ശേരിയോടൊപ്പം 2018 നവംബറില് ആസ്ട്രേലിയയിലേക്ക് ഒരു യാത്ര നടത്താനുള്ള അവസരം എനിക്കുണ്ടായി. സിഡ്നിയിലെ ഹാര്ബറിലൂടെ കാഴ്ചകള് കണ്ടു നടക്കുമ്പോള് ദൂരെ എവിടെയോനിന്ന് പുറപ്പെട്ടു വന്ന ഒരു വാദ്യഘോഷം ശ്രദ്ധയില്പെട്ടു. ഏതോ കുഴല്വാദ്യമാണ്. തമിഴ്നാട്ടിലെ ക്ഷേത്ര നഗരങ്ങ ളിലൂടെ നടക്കുമ്പോള് കേള്ക്കുന്ന മാതിരി ഒരു പാട്ട്. അതിന്റെ ഉറവിടം തേടി ചെന്നപ്പോള് കാണുന്നതെന്താണ്?ദേഹമാകെ ഭസ്മക്കുറികളണിഞ്ഞ ഇരുനിറക്കാരനായ ഒരു മനുഷ്യന് വഴിയരികിലിരുന്ന് വളരെ നീളമുള്ള ഒരു കു ഡോ. കെ. വി. തോമസ് May 2, 2023 4 min read എന്നെ ഞാനാക്കുന്ന സത്യമാണ് യാത്ര... ഇത് യാത്രയുടെ കാലമാണ്. അവധി ദിനങ്ങള് എന്നുവേണ്ട മിക്ക ദിനങ്ങളിലും കേരളത്തിന്റെ നിരത്തുകളില് സ്വദേശികളും വിദേശികളുമായ സഞ്ചാരികളുടെ... ഗീത Nov 17, 2017 3 min read ഗ്രാമക്കാഴ്ചകള് 1982 മെയ്മാസം. അന്ന് ഞാനും കുടുംബവും കര്ണ്ണാടകയിലായിരുന്നു. പുതുമഴ പെയ്തൊഴിഞ്ഞതിനുശേഷമുള്ള ഒരു മനോഹര പ്രഭാതം. ഭര്ത്താവ് എന്നെയും... മിനി കൃഷ്ണന് Apr 1, 2011 1 min read ദൈവത്തിന്റെ പ്രതിച്ഛായ ആത്മാവ് ആഗ്രഹിക്കുന്നത് ശരീരം സാദ്ധ്യമാക്കും. ജീവിതം അങ്ങനെയാണ്. ഭൂമിയുടെ ആഴങ്ങളില്നിന്ന് പാറ്റകള് പിറക്കുംപോലെ മനസ്സില്നിന്നും... ഡോ. റോസി തമ്പി Feb 1, 2010 5 min read ഘോരശബ്ദങ്ങളുടെ നടുവില് മ്യാന്മാറിനോടും ചൈനയോടും ചേര്ന്നു കിടക്കുന്ന സംസ്ഥാനമാണ് മണിപ്പൂര്. ഈ രാജ്യങ്ങളില് നിന്നു കുടിയേറിയ പതിനാലു... സി. ഹ്യൂബര്ട്ട് FCC Oct 10, 2009 2 min read കഥ പറയുന്ന കരിമ്പിന് തോട്ടങ്ങള് ആനകള് ഇറങ്ങുകയും മാന്കൂട്ടങ്ങള് മേയുകയും കാട്ടുപന്നികള് ഉളിപായുന്നതുപോലെ ഓടുകയും ചെയ്യുന്ന കാടു കടന്നുവേണം നത്തേവാലിയിലെത്താന്.... ഫാ. ഫിലിപ്പ് കുഴിപ്പറമ്പില് Sep 4, 2009 3 min read ശിഷ്യത്വ ജീവിതം കേക്കടിയാ ഗ്രാമത്തില് ഒരു ദിനം 1996 സെപ്റ്റംബറില് കോളറാമൂലം 30 പേര് കേക്കടിയാ എന്ന വനഗ്രാമത്തില് മരണമടഞ്ഞു. അതില് 22 പേരും... സി. റോസ് വാച്ചാപറമ്പില് MMS Jun 20, 2009 2 min read യാത്രയും എഴുത്തും -വി. ജി. തമ്പി യാത്രയില് നാം നമ്മോടുതന്നെ സംസാരിക്കുകയാണ്. പ്രപഞ്ചത്തിനുള്ളില് നാം പൂര്ണമായും ഒറ്റപ്പെട്ടു നില്ക്കുന്ന ഒരവസ്ഥയായി യാത്രയെ കാണാം. ഫാ. സിബി പാറടിയിൽ Jan 1, 2006 4 min read

  • Thank You Page | Assisi Magazine

    We’re truly grateful for your time and interest. Whether you explored our story, admired our work, or simply stopped by, your presence means a lot. This space is crafted with passion and purpose—and your support is what keeps it alive. Stay connected, and keep inspiring. Thank you, Donor Name We are so grateful for your generous donation of ₹0. Your donation number is #1000. You’ll receive a confirmation email soon.

  • അഭിമുഖം | Assisi Magazine

    This page features compelling conversations with changemakers, thinkers, artists, and everyday heroes. Through candid interviews, we uncover insights, experiences, and perspectives that shape our world. അഭിമുഖം "നരിവേട്ട" ഒരു സത്യ കഥയോ? ഇടതുപക്ഷ സഹയാത്രികനും, എസ്.യു.സി.ഐ. (കമ്മ്യൂണിസ്റ്റ്) പാര്ട്ടിയുടെ സംഘാടകനും, നരവംശ ശാസ്ത്ര വിദ്യാര്ഥിയുമായ ശ്രീ എം. കെ. ഷഹസാദ് ചെങ്ങറ... വിനീത് ജോണ് Oct 8, 2025 3 min read അഭിമുഖം സ്ത്രീയും അവളുടെ സ്വാതന്ത്ര്യവും, പുരുഷന് അവളുടെമേല് കാലങ്ങളായി പുലര്ത്തുന്ന അധീശത്വവും ലോകവ്യാപകമായി നൂറ്റാണ്ടുകളായി ചര്ച്ച... അജി ജോര്ജ് Mar 3, 2021 7 min read നന്മയുടെ പെരുക്കങ്ങള് 'മാഷേ, ഭക്ഷണം കഴിച്ചോ? എന്താണ് കഴിച്ചത്? സമയത്ത് ഭക്ഷണം കഴിക്കണം, മാഷ് നേരത്തേ കിടന്നുറങ്ങണം, ആരോഗ്യം നന്നായി നോക്കണം കേട്ടോ.'... അരുണ് തഥാഗത് Oct 19, 2019 2 min read മടിശ്ശീല കരുതാത്ത സഞ്ചാരത്തിന്റെ ഭൂപടങ്ങള്! പോര്ച്ചുഗീസ് നാവികസഞ്ചാരി ഫെര്ഡിനാന്റ് മഗല്ലന് ഭൂമിയെച്ചുറ്റി സഞ്ചരിച്ചതിന്റെ 500-ാം വാര്ഷികത്തില് ബൈസൈക്കിളില് ഉലകം... ടി.ജെ. Oct 9, 2019 2 min read അധ്യാപനത്തിന്റെ കല വഴിമാറുമ്പോള് തിയേറ്ററിന്റെ സാധ്യതകളിലൂടെ അധ്യാപനത്തിന്റെയും അറിവിന്റെയും പുതുവഴിതേടുന്ന മനു ജോസ്. തെളിമയുള്ള ചിന്തയും മൂര്ച്ചയുള്ള വാക്കും... ബാബു ചൊള്ളാനി Jul 5, 2019 9 min read സഭകൂടുതല് ലളിതവും ഹൃദ്യവുമാകണം അഭിമുഖം "(സീറോ മലബാര് സഭയുടെ തലവനും കര്ദ്ദിനാളുമായ മാര് ജോര്ജ്ജ് ആലഞ്ചേരി കാലഘട്ടത്തിനനുസൃതമായി സഭയെ പുനരവതരിപ്പിക്കേണ്ടതിന്റെ... മാര് ജോര്ജ്ജ് ആലഞ്ചേരി Mar 3, 2018 5 min read അഭിമുഖം - ഡോ. സിപ്രിയൻ ഇല്ലിക്കമുറി ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന് 1930 നവംബര് 27ന് കാഞ്ഞിരപ്പള്ളിയില് ജനനം. 1950-ല് കപ്പൂച്ചിന് സന്ന്യാസസമൂഹത്തില്... ടോം കണ്ണന്താനം കപ്പൂച്ചിൻ Jul 2, 2017 7 min read വാക്കിന്റെ വേരുകള് തേടിപ്പോയ വൈദികന് ശൂന്യമായ പാത്രങ്ങളുടെ ചിലമ്പലുകള് കൊണ്ട് മുഖരിതമാണ് ലോകം. ആത്മീയത പോലും കര്ണപുടങ്ങളെ തുളയ്ക്കുന്ന വാചക കസര്ത്തായി തരം താഴുകയാണ്.... ജിജോ കുര്യന് Oct 5, 2016 3 min read മതവും തീവ്രവാദവും കേരള തിയോളജിക്കല് അസോസിയേഷന്റെ പ്രസിഡന്റും മംഗലപ്പുഴ പൊന്തിഫിക്കല് സെമിനാരിയിലെ പ്രൊഫസറുമായ ഫാദര് ഡോ. വിന്സന്റ് കുണ്ടുകുളവുമായി... Assisi Magazine Sep 2, 2016 4 min read 1 2 VIEW MORE

  • Articles | Assisi Magazine

    This page is a hub for diverse voices and ideas—featuring articles that range from spiritual reflections and cultural commentary to psychological insights and creative exploration. Each piece invites you to pause, ponder, and engage with perspectives that inform, inspire, and sometimes challenge the status quo. Articles Do we have to choose between Fascism and Marxism? 1. Both ideologies are strongly goal-oriented, mainly to usurp political, cultural and economic power. Ideology, according to the French Philosopher Jacques Maritain, is a constructed system of ideas, which serves to usurp and justify political, social and economic power. It is basically a distortion of truth by absolutizing what is only partial truth. 2. Both will hide their real ultimate goals and start from what is apparently good and harmless. Fascism will propose to save Dr. Mathew Paikada Capuchin Jan 12 3 min read Joyful Christians The pursuit of happiness is a universal human endeavor. For the Christian, joy is not a fleeting emotion but a deep-seated fruit of the Holy Spirit (Galatians 5:22), cultivated through specific, time-tested practices. These disciplines—prayer, gratitude, service, and love for Mary—are not merely spiritual commands; they are a roadmap to human flourishing, a fact increasingly corroborated by modern science. By examining the lives of the saints, we see these principles embodied Fr Wilson Sunder OFM Cap Nov 25, 2025 5 min read The Theotokos, Model of Faith The Theotokos, Model of Faith: Affirming The Primacy of Christ and the Cooperative Role of Mary The Dicastery for the Doctrine of the Faith’s Doctrinal Note, Mater Populi fidelis (Mother of the Faithful People) , serves as a crucial clarification regarding Marian titles and her cooperative role in the work of salvation, which must always be Christocentric. Accordingly, the document Mater Populi fidelis firmly grounds Mary’s singular position not as an object of devotion plac Fr. Midhun J. Francis SJ Nov 11, 2025 5 min read Whispers in the Silence: A Gen Z Journey with Daniel The mornings in October felt different this year. The sunlight seemed softer, as if it too had chosen to bow before prayer. Our home in Dubai had settled into a quiet rhythm with the Daniel fasting prayers on Shalom Television. For twenty-one days, like Daniel the prophet in the Bible, we were learning to seek strength not through indulgence but through surrender. Zac surprised me when he said he wanted to join. I didn't expect that, especially during his busy board exam sche Delicia Devassy Oct 29, 2025 4 min read ST FRANCIS OF ASSISI St Francis of Assisi Probably no one in history has set out as seriously as did Francis of Assisi to imitate Christ Jesus. St Francis... Assisi Magazine Sep 24, 2025 6 min read The Capuchins in India The Capuchins The history of the Franciscan Movement covers a long period of eight centuries.After the death of St Francis in the General Chapter of Rietti, in 1232, Brother Elias was elected Minister General. He took to heart the spreading of the Order and gave permission to build large friaries in the cities, encouraged the centres of study of the Order and sent friars far and wide as missionaries. Obviously the residences of the friars began to be distinguished between la Assisi Magazine Sep 24, 2025 11 min read Pentecost: A Promise Passed Down The congregation recited the novena prayer of Pentecost, voices rising gently in the sweltering Dubai heat. The sacred words floated in... Delicia Devassy Jun 3, 2025 4 min read THE ECCLESIAL VISIONS OF POPE FRANCIS: FROM A QUANTITATIVE CHURCH TO A QUALITATIVE CHURCH Pope Francis “ Semper ecclesia reformanda est (the Church is always in need of reform)” [1] . It is true that the Church always tries... Fr. Nishad Alakkalathil Capuchin Apr 24, 2025 22 min read FEEDING THE IMAGE: HOW DIET CULTURE SHAPES OUR PLATES AND PERCEPTIONS Have you ever stopped to wonder how long we have been a part of a culture that shapes how we eat, how we look and how we feel about... Divya K. M Apr 5, 2025 3 min read The Joys of the Lenten Journey The family’s rhythm continued as February unfolded, and Marta’s birthday grew nearer. Amid the stress of final exams, assignments, and... Delicia Devassy Feb 24, 2025 4 min read November's Grace November always weighs heavily on me. It begins with the remembrance of All Souls' Day, a moment when we reflect on those we've... Delicia Devassy Nov 28, 2024 5 min read Elevate Your Mind: Proven Strategies for Optimal Brain Health from Dr. Suzuki “Big fat fluffy brain!” - This might evoke an image of a brain that is relaxed, expanded, and comfortable—qualities that reflect an ideal... TREASA MARY SUNU Nov 1, 2024 5 min read 1 2

  • Contact Us | Assisi Magazine

    Welcome to our collection of English-language articles—thoughtfully curated to inform, inspire, and spark dialogue. From insightful commentary to compelling narratives, each post invites you to explore ideas with clarity and depth. Whether you're here to learn, reflect, or stay current, you’ll find content that speaks to your curiosity. Contact Us Address Assisi Magazine Bharananganam, Kottayam, Kerala, India 686578 Contact 04822- 236487, 237474 Opening Hours Mon - Sat 9:30 am – 5:00 pm 91-9495628422, Assisimasika@gmail.com assisi.magz@gmail.com

  • Donate | Assisi Magazine

    Your gift of any amount helps us maintain our independent voice because we believe powerful stories should belong to everyone. SUPPORT US To keep the Assisi Magazine alive and thriving. Your generous donation supports us share peace, love, and wisdom, just as St. Francis envisioned. Every contribution, big or small, brings us closer to making a difference together! Frequency One time One time Yearly Yearly Amount ₹100 ₹100 ₹500 ₹500 ₹1,000 ₹1,000 ₹1,500 ₹1,500 ₹2,000 ₹2,000 Other Other 0/100 Comment (optional) Donate ₹500 ഗൂഗിൾ പേ നമ്പരും അക്കൗണ്ട് വിവരങ്ങളും

  • ഓർമ്മ | Assisi Magazine

    This page preserves moments that shaped the soul—personal reflections, tributes, and intimate recollections etched with meaning. Here, stories become sacred vessels of time, honoring the lives we've loved, the journeys we've walked, and the lessons that linger in silence ഓർമ്മ ഉണ്ണീശോയുടെ ചെറുപുഷ്പം "Little Flower of Jesus" എന്ന അപരനാമത്തിലാണ് ലിസ്യൂവിലെ വി. കൊച്ചുത്രേസ്യാ അറിയപ്പെടുന്നത്. കൊച്ചുത്രേസ്യായിലും Little ഉണ്ടല്ലോ.... ഡോ. എം.എ. ബാബു Oct 5, 2025 1 min read ആന്റണി രത്നസ്വാമി: ലീജിയന് ഓഫ് മേരി പ്രചാരകന് ഓര്മ്മ ബ്ര. ആൻ്റണി രത്നസ്വാമി 'എഴുത്തു കിട്ടി. വളരെ സന്തോഷം. മതവിഷയത്തില് പലമാതിരിയുള്ള ആളുകളുമായി ഇടപെടേണ്ടിവരും. അതില് വളരെ... Assisi Magazine Aug 5, 2025 3 min read മാധ്യമ പ്രവര്ത്തനത്തിലെ കര്മ്മയോഗി മാധ്യമ പ്രവര്ത്തനം ഒരു പ്രേഷിത വേലയാണ് എന്ന് തിരിച്ചറിഞ്ഞ് ആ പ്രേഷിത വേലയ്ക്ക് ആവശ്യമായിട്ടുള്ള തുറവി, പ്രവാചക ധീരത, സത്യത്തോടുള്ള... ജസ്റ്റീസ് കുര്യന് ജോസഫ് May 1, 2025 4 min read അങ്ങയുടെ പ്രാര്ഥനയില് ഞങ്ങളെയും... "അവന് നന്മചെയ്തു കൊണ്ട് കടന്നുപോയി" എന്ന മഹദ് വാക്യം സ്വജീവിതംകൊണ്ട് അന്വര്ഥമാക്കിയ ഒരു കപ്പൂച്ചിന് സന്യാസവൈദികനാണ് 2025 മാര്ച്ച് 16... ചാക്കോ സി. പൊരിയത്ത് May 1, 2025 2 min read അകക്കണ്ണിന്റെ വെളിച്ചത്തില് ഒരാള്.... അക്ഷരങ്ങളെയും അച്ചുകൂടങ്ങളെയും പ്രണയിച്ചൊരാള്, സ്വന്തം മിഴികളുടെ കാഴ്ചവട്ടത്ത് ഇരുള് പടരുമ്പോഴും തനിക്ക് ചുറ്റുമുള്ള മനുഷ്യരുടെ... ജോണ് മാത്യു Apr 1, 2025 3 min read യാത്ര "ജീവനുള്ള യാതൊന്നിനും ഒഴിഞ്ഞുമാറാനാവാത്ത ശാരീരിക മരണമെന്ന ഞങ്ങളുടെ സോദരിയിലൂടെ, നാഥാ, അങ്ങേക്ക് സ്തുതിയായിരിക്കട്ടെ". 800 വർഷം തികയുന്നു,... George Valiapadath Capuchin Mar 17, 2025 2 min read ആ പുല്ക്കൂട് പൂര്ത്തിയായില്ല ആ രാത്രി മുഴുവന് അമ്മ കരയുമെന്ന് എനിക്കറിയാം. എത്രയോപേര് ഡിസംബറിന്റെ നഷ്ടത്തെയോര്ത്ത് കരയുന്നുണ്ടാവാം. ശാന്തി യുടെയും... ഡിറ്റോ സെബാസ്റ്റ്യന് Feb 5, 2025 2 min read ഓൾഡ് മങ്ക് & OET പഴകിയതെങ്കിലും പോളിഷ് ചെയ്തു മിനുക്കിയ തടിവാതിൽ. മുകളിൽ 'ആവൃതി', വശങ്ങളിലായി "നിശബ്ദത പാലിക്കുക'' "പ്രവേശനമില്ല' തുടങ്ങിയ അറിയിപ്പുകൾ... ജോര്ജുകുട്ടി സെബാസ്റ്റ്യന് Dec 4, 2024 3 min read മൗനം ശാന്തം മരണത്തെക്കാള് തീവ്രമായ സ്നേഹത്തെക്കു റിച്ച് സദാ ധ്യാനിക്കുകയും ആ സ്നേഹത്തിലേക്കു ണരുകയും അനേകരെ ആ വിശുദ്ധ സ്നേഹപ്രപ ഞ്ചത്തിന്റെ... ഫാ. സെബാസ്റ്റ്യന് കിഴക്കേതില് Sep 17, 2024 2 min read 1 2 3 4 5 VIEW MORE

bottom of page