top of page
The Rule


തിരുത്തുക തിരിയുക
ജീവിതം ഒരു യാത്രയാണ്. പുണ്യപാപങ്ങളുടെ ഭാണ്ഡക്കെട്ടും ചുമന്നുകൊണ്ടുള്ള യാത്ര. വീഴ്ചകളും വിജയങ്ങളും ഈ യാത്രയ്ക്കിടയില്‍ ഉണ്ടാകും. പരാജയം കണ്ടു തളരാതെയും വിജയം കണ്ട് അഹങ്കരിക്കാതെയും നാം യാത്ര തുടരണം. ചില സന്തോഷകരമായ അനുഭവങ്ങളില്‍ അവിടെത്തന്നെ നില്‍ക്കാമെന്ന് കരുതരുത്. എല്ലാം കടന്നുപോകുമെന്നുള്ള ചിന്ത നമ്മില്‍ ഉയര്‍ന്നുവരണം. എപ്പോഴും മാറ്റത്തിലേക്കു നീങ്ങണം. എനിക്ക് തിരുത്തലൊന്നും വേണ്ടായെന്നുള്ള ചിന്ത നമ്മെ അഹങ്കാരത്തിലേക്കു നയിക്കും. ഒറ്റയ്ക്കിരുന്ന് ജീവിതത്തെ ധ്യാനവിഷയമാക്കണം

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
4 days ago2 min read


പൊടിക്കൈ
ഒരു സ്വകാര്യാവശ്യത്തിനു പോയിട്ടു തിരികെവരുന്നവഴിയായിരുന്നു. എനിക്കു പോകാനുള്ള റൂട്ടില്‍ ഒരു പ്രൈവറ്റ് ബസ്സ് കിടപ്പുണ്ടായിരുന്നു. മൂന്നുമണികഴിഞ്ഞ സമയമായിരുന്നതുകൊണ്ട് വലിയ തിരക്കില്ലായിരുന്നെങ്കിലും ഞാന്‍ ബസ്സില്‍ കയറുമ്പോഴേക്കും മിക്കവാറും സീറ്റുകള്‍ നിറഞ്ഞിരുന്നു. പിന്നിലത്തെ ഡോറിനെതിര്വശത്തായി മൂന്നു പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ രണ്ടു സ്കൂള്‍കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അവരുടെയടുത്തിരുന്നു. കണ്ടക്ടര്‍ മുന്‍ഭാഗത്തുനിന്നും ടിക്കറ്റുകൊടുത്ത് പിന്നിലെത്തി. ഞാന്‍ ടിക

ഫാ. ജോസ് വെട്ടിക്കാട്ട്
4 days ago2 min read


കവിതയുടെ മൂന്നാം നാള്
ഉറവ തുരക്കുമുമ്പുള്ള മണ്ണിന്റെ കന്യാചര്മ്മംപോലെ അവളെല്ലാം സഹിച്ചു; എന്നിട്ടുമവള്‍ പ്രണയജലം നിറച്ചു നഗ്നയായി മലര്‍ന്നുകിടന്നു; നിനക്കിറെത്തെടുക്കുവാന്, നിനക്കു ബഡ്ഡുചെയ്യുവാന്! പാമ്പുപോലും വിഷം കലര്‍ത്താത്ത കാനയില്‍ മനുഷ്യാ, നീയെന്തിനു വിഷം കലര്‍ത്തുന്നു? പറയുക പട്ടിണി, പരിവട്ടം, ഒട്ടിയ പള്ളകള്‍, ...! മനുഷ്യാ, നീ പരാജിതന്! നിന്റെ വേദങ്ങള്‍, നിന്റെ ഇസങ്ങള്‍ എല്ലാം മാര്‍ബിള്‍പാകിയ കല്ലറകള്‍ നിനക്കുടുതുണി ചേരുകയില്ല! നീയിറങ്ങുക തിരിഞ്ഞുനോക്കാതോടുക ലോത്തിന്റെ ഭാര്യയെ ഓര്‍ക
നസ്രേത്തില്‍ ജോസ് വര്‍ഗ്ഗീസ്
7 days ago1 min read
bottom of page
