top of page


പുതിയ ലോകം പുതിയ ഹൃദയം
ഒരുവര്‍ഷം കൂടി നമ്മോടു യാത്രപറയുന്നു. കഴിഞ്ഞവര്‍ഷം വന്നുപോയ തെറ്റുകള്‍ തിരുത്തി നവമായ ചൈതന്യത്തോടെ നവവത്സരത്തിലേക്കു നമുക്കു...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Jan 25, 2020


അടിയാളപ്രേതവും അമ്മക്കല്ലും
കീഴാളരുടെ ചരിത്രം നോവലുകള്‍ ചരിത്രം പറയുന്നുവെന്നെഴുതിയത് തുര്‍ക്കി നോവലിസ്റ്റ് ഓര്‍ഹന്‍ പാമുക്കാണ്. മനുഷ്യവര്‍ഗ്ഗത്തിന്റെ വൈകാരിക...

ഡോ. റോയി തോമസ്
Jan 22, 2020


വിസ്മയം
നീയറിഞ്ഞോ മേരീ, ഉണ്ണിയെ മുത്തിയപ്പോള്‍ ദൈവത്തെ ചുംബിക്കുകയായിരുന്നുവെന്ന്.' - ഈ വരികള്‍ ഉള്‍പ്പെടുന്ന കരോള്‍ഗീതം നിശ്ചയമായും കേള്‍ക്കണം....

ഫാ. ബോബി ജോസ് കട്ടിക്കാട്
Jan 15, 2020


മനോനില ചിത്രണം പ്രായോഗികമാകുമ്പോള്‍
"വിഷാദരോഗത്തിന്റെ (depression) മൂര്‍ധന്യാവസ്ഥയായ വിരുദ്ധധ്രുവ മാനസിക വ്യതിയാന (bipolor disorder)ത്തെ നേരിടാന്‍ സ്വന്തം...

ടോം മാത്യു
Jan 15, 2020


പൂ.ദ.വി
ഒരു ശവസംസ്ക്കാര ശുശ്രൂഷയുടെ സിമിത്തേരിയിലെ കര്‍മ്മങ്ങളുടെ അവസാനഭാഗമായപ്പോളേയ്ക്കും മഴചാറിത്തുടങ്ങിയിരുന്നു. കുട കരുതാഞ്ഞതുകൊണ്ടു നനഞ്ഞാണു...

ഫാ. ജോസ് വെട്ടിക്കാട്ട്
Jan 13, 2020


ഹൃദയത്തിന്റെ മതം
ഞങ്ങള്‍, നിങ്ങള്‍ എന്നുള്ള വേര്‍തിരിവുകളെല്ലാം അകന്ന് നമ്മള് എന്ന് ഒന്നിച്ചിരുന്നു പറയുന്ന മനുഷ്യന്റെ ലോകം. അതെന്നും എന്റെ ആദ്യാവസാന...
ഷൗക്കത്ത്
Jan 11, 2020


ഫ്രാന്‍സീസിന്റെ ദൈവാനുഭവവും മിസ്റ്റിക് ജീവിതവീക്ഷണവും
വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ തന്റെ ദൈവാനുഭവം ആഴപ്പെടുന്നതും ഏറെ തീവ്രമാകുന്നതും ഫ്രാന്‍സീസ് തിരിച്ചറിഞ്ഞു. ദൈവത്തോടുള്ള സവിശേഷമായ...
ഡോ. ചെറിയാന് പാലൂക്കുന്നേല്‍
Jan 10, 2020


ഇറുകെപ്പുണര്‍ന്ന്
മക്കളെന്നത് പാരമ്പര്യം നിലനിര്‍ത്താനുള്ള കണ്ണികള്‍ മാത്രമല്ല, ഒരു രാഷ്ട്രത്തിന്റെ നെടുംതൂണുകളാണവര്‍. ഉത്തമ പൗരന്മാരെ സൃഷ്ടിക്കേണ്ടതില്‍...
അഡ്വ. സാജന് ജനാര്ദ്ദനന് & ഷെറിന് സാജന്
Jan 9, 2020


ഉറച്ച ശബ്ദത്തില്‍ സത്യം വിളിച്ചുപറയുക
ഏലി വെസ്സലിന്റെ - The Night എന്ന പുസ്തകത്തില്‍ ഒരു കഥാപാത്രം ഉണ്ട് "moishe the beadle' എന്ന ഒരു മനുഷ്യന്. കഥ തുടങ്ങുമ്പോള്‍.. ഈ കഥ...
രാഹൂല്‍ രാജീവ്
Jan 8, 2020


പേടകം-കൂടാരം
"അടുത്ത് വരരുത്. നിന്റെ ചെരുപ്പ് അഴിച്ചുമാറ്റുക, എന്തുകൊണ്ടെന്നാല്‍ നീ നില്ക്കുന്ന സ്ഥലം പരിശുദ്ധമാണ്"(പുറ 3,5). ദേവാലയത്തിന്റെ...

ഡോ. മൈക്കിള്‍ കാരിമറ്റം
Jan 8, 2020


പരിസ്ഥിതിയുടെ ആത്മീയത
ആത്മീയം, ഭൗതികം എന്ന തരംതിരിവുകള്‍ അശാസ്ത്രീയമാണ്. ഞാന്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കുമ്പോള്‍ അത് ഭൗതികമായ ഒരു പ്രവൃത്തിയാണ്. എന്നാല്‍ ഞാന്‍...

പ്രൊഫ. ജോണ്‍ സി. ജേക്കബ്
Jan 8, 2020


അധ്യാപനം: ഒരു പുനര്‍വായന
പ്രിയപ്പെട്ട ഷെഹല.. നീ ഇന്നും പൊള്ളുന്നൊരോര്‍മ്മയാണ്.... അധ്യാപനം ഒരു ജോലി മാത്രമല്ല, ഒരു കലയും അതിനപ്പുറം ഒരു ഉത്തരവാദിത്വവുമാണ്. ഇതില്‍...
അഞ്ജലി ബാബു
Jan 7, 2020


പഴയതെല്ലാം പൊന്നാണോ?
ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്നൊരു പഴമൊഴി കേട്ടിട്ടുണ്ട്.അന്നും ഇന്നും അത്ര വിശ്വസിച്ചിട്ടില്ല അതിനെ.നല്ലതല്ലാത്ത പല പഴയ കാര്യങ്ങളും കണ്ടിട്ടും...
ഗീത
Jan 5, 2020


അധ്യാപകര്‍ക്ക് ആദരവോടെ
“The main objective of teaching is not give explanations but to knock at doors of the mind.” -(Tagore) അധ്യാപനത്തെ ആദരവോടെ...

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Jan 4, 2020


കാക്കതണ്ട് മുതല്‍ മണിമരുത് വരെ
"അരയന്നങ്ങള്‍ തന്റെ കുഞ്ഞുങ്ങളെ സംരക്ഷിച്ചതെങ്ങനെ?" "ആന്മേരി പറയൂ..." ഡെസ്കിന് മേലിരിക്കുന്ന ചൂരലിന് ആ മൂന്നാംക്ലാസ്സുകാരിയുടെ മേല്‍...
ആന്‍ മേരി
Jan 2, 2020


പുതിയ തലമുറ കുടുംബങ്ങള്പ്രതീക്ഷാനിര്ഭരമാണോ?
നവലോക കുടുംബങ്ങളെക്കുറിച്ച് പഠന സ്വഭാവമുള്ള ഒരു അക്കാദമിക് ലേഖനമല്ല ഇതെന്ന മൂന്‍കൂര്‍ ജാമ്യം ആദ്യം തന്നെ എടുക്കുകയാണ്. ശുഷ്കമായ അനുഭവ സമ്പത്
രൂപേഷ് വൈക്കം
Jan 1, 2020


സ്വപ്നഭരിതമീ ജീവിതം
ജീവിതം ഒരു സ്വപ്നമാണ്, ജീവിച്ചിരിക്കുന്നവര്‍ ജീവിതം എന്നു വിളിക്കുന്നതുകൊണ്ടു മാത്രം സ്വപ്നമാണ് എന്നു തിരിച്ചറിയപ്പെടാതെ പോകുന്ന ഒന്ന്....
നൗഫല്‍ എന്‍.
Jan 1, 2020

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page